ഇത്രയും കുറഞ്ഞ വിലക്ക് ഇതെവിടെ കിട്ടും എന്നറിയണ്ടേ?

നല്ലൊരു ആൻഡ്രോയിഡ് ഫോൺ വാങ്ങണം എന്ന ആഗ്രഹം ഉള്ളവർക്ക് സെക്കൻഡ് ഹാൻഡ് ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്ന മികച്ച ഒരു വഴിയാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.അത്തരത്തിൽ ഉള്ള ചില സെക്കന്റ് ഹാൻഡ് ഫോണുകളെ പരിചയപ്പെടാം.റെഡ് മൊബൈൽസ് കൊടുവള്ളിയിൽ നിന്നാണ് ഇത്രയും കുറഞ്ഞ വിലയിൽ ഫോണുകൾ സ്വന്തമാക്കാൻ സാധിക്കുന്നത്.കേവലം 1000 മുതൽ 1500 രൂപ നിരക്കിലെ എം ഐ 5 ഫോണുകൾ ലഭിക്കുന്നതാണ്.ഇത്തരത്തിൽ 5000 രൂപയിൽ താഴെ മാത്രം വിലയുള്ള നിരവധി 4ജി ഫോണുകൾ ഇവിടെ ലഭിക്കുന്നതാണ്.

1 പ്ലസ് 7 പ്രൊ
8 ജി ബി റാമും 256 ജി ബി മെമ്മറിയും ഉള്ള 1 പ്ലസ് 7 പ്രൊ ബോക്സ് അടക്കം വാറന്റിയും ലഭിക്കുന്ന ഒരു ഫോൺ ആണ് ലഭിക്കുന്നത്.നീല നിറത്തിൽ ഡാമേജുകൾ ഒന്നും തന്നെ ഇല്ലാത്ത മികച്ച പീസ് ആണ് ഇത്.31,000 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

1 പ്ലസ് 7ടി
നീലനിറത്തിൽ ഉള്ള 1 പ്ലസ് 7ടി 8 ജി ബി 128 ജി ബി മെമ്മറി ഫോൺ സ്ക്രാച് ഇല്ലാത്ത മികച്ച ആൻഡ്രോയിഡ് ഫോൺ സെക്കൻഡ് ഹാൻഡ് സ്വന്തമാക്കാൻ ഇപ്പോൾ അവസരം വന്നിരിക്കുകയാണ്.ബോക്സ് ലഭ്യമല്ല എങ്കിലും ഒർജിനൽ ചാർജർ ഒപ്പം ലഭിക്കുന്നതാണ്.വെറും 29,000 രൂപക്ക് ഈ സെക്കന്റ് ഹാൻഡ് ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

1 പ്ലസ് 6
6 ജിബി റാമും 64 ജി ബി മെമ്മറിയും ഉള്ള ഈ ഫോൺ കേവലം 15000 രൂപക്ക് വാങ്ങാൻ സാധിക്കുന്നതാണ്.ഒർജിനൽ ചാർജർ ലഭ്യമാണ് എങ്കിലും ബോക്സ് ലഭ്യമല്ല.

1 പ്ലസ് 5
കറുത്ത നിറത്തിൽ ഉള്ള 6 ജിബി റാമും 64 ജി ബി മെമ്മറിയും ഉള്ള ഫോണിനൊപ്പം ഒർജിനൽ ചാർജർ ലഭിക്കും എങ്കിലും ബോക്സ് ഉണ്ടായിരിക്കില്ല.വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കേവലം പതിനായിരം രൂപക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

സാംസങ് എസ് 20 പ്ലസ്
സാംസങിന്റെ മികച്ച മോഡലുകളിൽ ഒന്നായ സാംസങ് എസ് 20 പ്ലസ് 8 ജി ബി റാമും 128 ജി ബി മെമ്മറിയും ഉള്ള ഫോൺ സെക്കന്റ് ഹാൻഡ് വിലക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.36000 രൂപക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

സാംസങ് നോട്ട് 10 ലൈറ്റ്
സ്ക്രാച് ഒന്നും തന്നെ ഇല്ലാത്ത വൃത്തി ഉള്ള സെക്കൻഡ് ഹാൻഡ് സാംസങ് നോട്ട് 10 ലൈറ്റ് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. അഡാപ്റ്റർ,കേബിൾ,എന്നിവ അടങ്ങിയ ഫുൾ ബോക്സ് അടക്കം സെക്കൻഡ് ഹാൻഡ് വിലക്ക് വാങ്ങാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ നിരവധി ഫോണുകൾ സെക്കന്റ് ഹാൻഡ് കുറഞ്ഞ വിലക്ക് ലഭിക്കുന്നത് സംബന്ധിച്ച കൂടുതൽ വിരവങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply