നമ്മുടെ എല്ലാവരുടെയും വീട്ടിലുള്ള സ്ഥിരം ബുദ്ധിമുട്ടായിരിക്കും പാറ്റയുടെയും എലിയുടെയും ശല്യം.. ഇതിനെ തുരത്തുവാൻ എന്താണ് ഒരു യഥാർഥ മാർഗമെന്ന് പലപ്പോഴും നമ്മൾ ചിന്തിച്ചിട്ടുണ്ടാകും, എന്നാൽ നമുക്ക് ലഭിച്ചിട്ടുള്ളത് ഫലപ്രദമല്ലാത്ത ചില ഉത്തരങ്ങളും ആയിരിക്കും. എന്നാൽ ഇനി അതിനു വേണ്ടി ഒട്ടും ബുദ്ധിമുട്ടണ്ട. നമ്മുടെ വീട്ടിലുള്ള മുന്നേ മൂന്ന് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് എലിയും പാറ്റയും തുരത്താൻ കഴിയും, എങ്ങനെ ആണെന്നല്ലേ ഒരു അല്പം ആട്ടയും കുറച്ച് പഞ്ചസാരയും പിന്നെ ഒരു പാരസെറ്റമോൾ ഗുളികയും മാത്രം മതി.
മൂന്നു സാധനങ്ങളും എപ്പോഴും വീട്ടിൽ ഉണ്ടാവുന്നതും ആകും. എല്ലാവരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒരു മൂന്നു സാധനം ആണിത്.ഇത് വെച്ച് ചെയ്യാം. ആട്ട എടുക്കുക അതിലേക്ക് ഒരു അല്പം പഞ്ചസാര ഇടുക, ഒരു പാരസെറ്റമോൾ പൊടിച്ചതും കൂടി ഇട്ടതിനു ശേഷം ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴയ്ക്കുക. ചെറിയ ബോളുകൾ ആക്കാൻ മറക്കരുത്..ചെറിയ ബോളുകൾ ആക്കി വീടിൻറെ ഓരോ ഭാഗങ്ങളിലേക്ക് വയ്ക്കുക. പഞ്ചസാര ഉള്ളതു കൊണ്ട് തന്നെ അതിൻറെ രുചിയും മണവും തേടി ഈ ജീവികൾ വരും. കഴിക്കും അതോടെ അവയുടെ കാര്യത്തിൽ ഒരു തീരുമാനം ആകും.. കൊച്ചുകുട്ടികളും മറ്റു ഇത് എടുത്ത് കഴിക്കാതെ നോക്കുക മാത്രം ചെയ്താൽ മതി. കൂടുതൽ ആളുകളും വലിയ ഒരുപാട് ബുദ്ധിമുട്ടുകൾ ഉള്ള കാര്യമാണ്.
ഇതിന് പ്രതിവിധി കാണുന്നതിനായ് ചില കെമിക്കലുകൾ ഉള്ള സാധനങ്ങൾ വീട്ടിൽ വാങ്ങുകയും ചെയ്യും. കൊച്ചുകുട്ടികളുള്ള വീട്ടിൽ എലിവിഷം പോലെയുള്ള സാധനങ്ങൾ വാങ്ങുന്നത് ഒട്ടും നല്ല കാര്യമല്ല. അതുകൊണ്ട് ഇത് ഉപയോഗിക്കാവുന്നതാണ്. ഏറെ സഹായകരമായി പോസ്റ്റ് ഒന്ന് ഷെയർ ചെയ്യുക.
