റേഷൻ കാർഡിന്റെ പിന്നിൽ ഈ സീൽ ഉണ്ടോ…? എങ്കിൽ നിങ്ങൾക്ക് കുടുംബത്തിൽ 5 ലക്ഷം രൂപ സൗജന്യ ഇൻഷുറൻസ്.

റേഷൻ കാർഡ് എന്നത് ഒരു തിരിച്ചറിയൽ രേഖ ആണ്. ഭൂരിഭാഗം ആളുകളും റേഷൻകാർഡ് ഉള്ളവർ തന്നെയാണ്. മാത്രവുമല്ല നമ്മുടെ ഇപ്പോഴത്തെ അവസ്ഥ വെച്ച് റേഷൻകാർഡ് ഒരു കൈത്താങ്ങായി മാറിയേക്കാം. നമ്മുടെ എല്ലാവരുടെയും അവസ്ഥകൾ ആർക്കും തന്നെ പ്രവചിക്കാൻ സാധിക്കുന്ന ഒന്നല്ല. ജീവിതം എന്ന് പറയുന്നത് തന്നെ പ്രാചീനമായ ഒരു കാര്യമാണ്. ഇപ്പോഴത്തെ സാഹചര്യം വെച്ച് ആർക്കു വേണോ എപ്പോൾ വേണമെങ്കിലും രോഗങ്ങൾ പിടിപെട്ടേക്കാം. ഒരിക്കലും നമുക്ക് അത് മുൻകൂട്ടി കാണുവാനുള്ള കഴിവില്ല.

അതുകൊണ്ടുതന്നെ ഇന്നു നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു ഹെൽത്ത് ഇൻഷുറൻസ് കുറിച്ചാണ്. ഹെൽത്ത് ഇൻഷുറൻസ് എന്നത് ഇന്നത്തെ കാലത്ത് ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നായി മാറിയിരിക്കുകയാണ്. സാമ്പത്തികമായി പലപ്പോഴും നാം അനുഭവിക്കുന്ന കഷ്ടതകളിൽ നിന്നും നമുക്കൊരു അസുഖങ്ങളോ ബുദ്ധിമുട്ടുകളോ വരുമ്പോൾ ഒരു സഹായം എന്ന രീതിയിൽ ഹെൽത്ത് ഇൻഷുറൻസകൾ ഉപയോഗപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഹെൽത്ത് ഇൻഷുറൻസ് പലരും തുടങ്ങിയിട്ട് ഉള്ളവരാകും. ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം എന്ന് പറയുന്നത് ഒരു വലിയ തുക തന്നെയാണ് കിട്ടുന്നത്.

അതുകൊണ്ട് തന്നെ വലിയ അസുഖങ്ങളും കൂടുതൽ ചിലവുള്ള രോഗങ്ങളും പിടിപെട്ട് വർക്ക് സാധാരണക്കാർക്ക് ഇതൊരു വലിയ തുകയുടെ സഹായം തന്നെ ലഭിച്ചേക്കാം. പ്രത്യേകിച്ച് ദിവസേനയുള്ള വേദനം കിട്ടുന്ന ജോലിക്കാർക്ക് ഇത് തികച്ചും ഒരു വലിയ കാര്യം തന്നെയാണ്. അങ്ങനെയുള്ളവർക്ക് ആയിട്ട് തന്നെ കേന്ദ്ര-സംസ്ഥാന സർക്കാറിൻറെ സംയുക്ത പദ്ധതി നടപ്പിൽ ആയിരിക്കുകയാണ്. ആയുഷ്മാൻ എന്നാണ് പദ്ധതിയുടെ പേര്. ബിപിഎൽ എ വൈ കാർഡുടമകൾക്ക് ഭൂരിഭാഗം ആളുകൾക്കും ഇതിൽ അംഗമായിരിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

എന്നാൽ ഒട്ടുമിക്ക ആളുകളും ഇതിൽ അംഗത്വം ഉണ്ടെങ്കിലും അത് അറിയുവാൻ സാധിക്കില്ല. അതിൻറെ കാരണം എന്നാൽ റേഷൻ കാർഡിൽ ഒരു സീൽ ഉണ്ടാകും. ആ സീല് പുറകിൽ ഉണ്ടോ എന്നാണ് അറിയേണ്ടത് എങ്കിൽ നിങ്ങൾ അതിൽ അംഗത്വം എടുത്തിട്ടുണ്ട്. അതല്ല ചേരാൻ താല്പര്യമുണ്ടെങ്കിൽ വെറും 30 രൂപ മാത്രം മുടക്കിയാൽ ഇതിൽ അംഗത്വം എടുക്കുവാൻ യഥേഷ്ടം സാധിക്കും. നമ്മുടെ മുൻപോട്ടുള്ള ജീവിതങ്ങളിലും നമുക്കൊരു കൈത്താങ്ങ് എന്ന രീതിയിലും നമ്മൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഈ പദ്ധതിയെ പറ്റിയുള്ള വിശദവിവരങ്ങൾ ഈ വീഡിയോ കണ്ടു മനസ്സിലാക്കുക.

Leave a Reply