ഇതുചെയ്തിലെങ്കിൽ നവംബര് മുതൽ റേഷൻ ലഭിക്കില്ല, സെപ്റ്റമ്പർ 13 മുതൽ സ്കൂൾതുറക്കുമോ? വാക്‌സിൻ എടുത്തവർക്കു 2 അറിയിപ്പുകൾ

നാം ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് കേരത്തിൽ ഉണ്ടായിട്ടുള്ള പ്രധാന ചില അറിയിപ്പുകൾ ആൺ. കേരളത്തിൽ കോവിഡ് വളരെ അതികം രൂക്ഷമായി ക്കൊണ്ടിയ്ക്കുകയാണ്. അത് കൊണ്ട് തന്നെ സംസ്ഥാനത്തു കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രികാല കർഫ്യൂ ഞായറാഴ്ച ലോക്ക് ഡൌൺ എന്നിവ ഉണ്ടായിരുന്നു. എന്നാൽ ഇങ്ങനെ ഉള്ള നിയത്രണങ്ങൾ പ്രായോഗികമായി നടപ്പാക്കേണ്ടത് ഇല്ല എന്നാണ് വിദഗ്ദ്ധ സമതി അറിയിച്ചിട്ടുള്ളത്.

അതിനാൽ തന്നെ വരും ദിവസങ്ങളിൽ രാത്രികാല കർഫ്യൂ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയിട്ടുള്ളത്. മാത്രവുമല്ല ഞായറാഴ്ചത്തെ ലോക്ക് ടൗണും എടുത്തു മാറ്റിയിരിക്കുകയാണ്.  മറ്റൊരു അറിയിപ്പ് എന്തെന്നാൽ സെപ്തംബര് 13 ണ് നടത്തുവാൻ ഉദ്ദേശിച്ചിരുന്ന +1 പരീക്ഷയ്ക്കുള്ള തീരുമാനം ആയിട്ടില്ല എന്നതാണ്. കാരണം കോടതിയിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ ആൺ. അത് കൊണ്ട് തന്നെ കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും എന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചിട്ടുള്ളത്.

ഒരു ഡോസ് വാക്സിൻ എടുത്തവർ ആകട്ടെ രണ്ടു ഡോസ് വാക്‌സിൻ എടുത്തവരാകട്ടെ പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്നാണ് നിർദ്ദേശം സർക്കാർ അറിയിച്ചിട്ടുള്ളത്. ഇനി പ്രോട്ടോകോൾ ലംഘിക്കുകയും വേണ്ടത്ര ജാഗ്രത പുലർത്തുകയും ചെയ്യാതിരിക്കുന്നത് കടുത്ത ശിക്ഷ തന്നെ ലഭിക്കും ന്നും അറിയിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന അറിയിപ്പ് എപിഎൽ ബിപിഎൽ കാർഡ്കാർ എന്തെങ്കിലും റേഷൻകാർഡ് അപ്ഡേറ്റുകൾ ഉണ്ടെങ്കിൽ സെപ്റ്റംബർ 30ന് ഉള്ളിൽ തന്നെ അക്ഷയകേന്ദ്രങ്ങളിൽ പോയി ശരിയാക്കേണ്ടതുണ്ട് ഇല്ലെങ്കിൽ സ്മാർട്ട് കാർഡ് ലഭിക്കുകയില്ല. കൂടുതൽ വിവരങ് ആൾക്ക് വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply