കൃഷി ചെയ്യുന്ന ഓരോ കർഷകരും നേരിടുന്ന ബുദ്ധിമുട്ടുകളിൽ പ്രധാനപെട്ട ഒന്നാണ് ഏലി ശല്യം. എന്തൊക്കെ ചെയ്തിട്ടും എലികൾ ചാകുന്നില്ല എന്ന പരാതി പറയുന്നവരും കുറവല്ല.കൃഷി (കിഴങ്ങു വർഗ്ഗങ്ങൾ നശിപ്പിക്കുന്ന)വീടിനു ചുറ്റും, പറമ്പിൽ ദ്വാരങ്ങൾ ഉണ്ടാകുന്ന എലിയെ / തൊരപ്പനെ ഇനി സിമ്പിൾ ആയി കൊല്ലാൻ സാധിക്കും. അതിനായി വെറും രണ്ട് ചേരുവകൾ മാത്രമേ ആവശ്യമുള്ളു.ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഒരു കാരണവശാലും കുട്ടികൾ,വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ എന്നിവ കഴിക്കാൻ പാടില്ല.അതിനാൽ അവക്ക് കിട്ടാത്ത സ്ഥലങ്ങളിൽ വേണം ഇത് സ്ഥാപിക്കാൻ.
ഇത് തയാറാക്കാനായി ആവശ്യമയ സാധനങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.1.ബ്രെഡ് പൗഡർ / മൈദ /ഗോതമ്പുപൊടി
2.പാരസെറ്റമോൾ ഗുളിക (500mg) എന്നിവ മാത്രമാണ്.ഇതു തയാറാക്കനായി ബ്രെഡ് പൗഡർ എടുത്തു, അതിലേക്ക് ഒന്നോ, രണ്ടോ പാരസെറ്റമോൾ ഗുളിക നന്നായി പൊടിച്ചു ചേർക്കുക, നല്ലതുപോലെ മിക്സ് ചെയിത ശേഷം, കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ചു എടുക്കുക, ഉരുളകൾ ആക്കാൻ പാകത്തിൽ കുഴച്ചു എടുക്കുക, കുറച്ചു വലിയ എലി ആണെകിൽ ഗുളികയുടെ അളവ് കൂട്ടുകയും വേണം.തുടർന്ന് കുഴച്ച മാവ് ചെറിയ ഉരുളകൾ ആക്കി എടുക്കുക, തുടർന്ന് ശല്യം ഉള്ള ഭാഗത്തു കൊണ്ടുപോയി വെക്കുക.
എലികൾ ഇവ വളരെ വേഗം കണ്ടുപിടിച്ചു കഴിക്കുകയും അതിനെ തുടർന്ന് ചത്തു പോകുകായും ചെയ്യും.( ബ്രെഡ് പൗഡർനിന്റ മണം പിടിച്ചു എലി വരാൻ സാധ്യത ഉണ്ട്, അതുകൊണ്ട് ബ്രെഡ് പൗഡർ തന്നെ ഉപയോഗിക്കുന്നതാണ് നല്ലത് ).ഇത് തയാറാക്കുന്നത് എങ്ങനെ എന്ന് വ്യക്തമായി മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റ് ആയി രേഖപ്പെടുത്താം.നിങ്ങളുടെ കൂട്ടുകാരിലേക്ക് ഈ വിലപ്പെട്ട വിവരം എത്താനായി ഷെയർ ചെയ്യുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
