വീട്ടിൽ നിന്ന് എത്രയും പെട്ടെന്ന് ഈ വസ്തുക്കൾ ഒഴിവാക്കിയില്ല എങ്കിൽ ദാരിദ്ര്യം ഉറപ്പ്

വീട്ടിൽ നിന്നും നെഗറ്റീവ് എനർജി മാറ്റി പൂർണമായും പോസിറ്റീവ് എനർജി നിറക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ഉപയോഗ ശൂന്യമായ ടേപ്പ് റിക്കോർഡർ,ഓടാത്ത ക്ളോക്കുകൾ,നിലവിൽ വർക്ക് ചെയ്യാത്ത പഴയ ടി വി എന്നിവ പല വീടുകളിലും ഇന്നും സൂക്ഷിച്ച് വെക്കുന്ന വസ്തുക്കൾ ആണ്.എന്നാൽ ഈ വസ്തുക്കൾ വീട്ടിൽ നിന്നും എത്രയും വേഗം എടുത്ത് മാറ്റപ്പെടേണ്ട വസ്തുക്കൾ ആണ്.ഇത് മാത്രമല്ല കഴിഞ്ഞ 6 മാസം ആയി ഉപയോഗിക്കപ്പെടാത്ത എല്ലാ വസ്തുക്കളും വീട്ടിൽ നിന്നും എത്രയും പെട്ടെന്ന് മാറ്റേണ്ടതാണ്.

കൂടാതെ വീടിനു ചുറ്റും 5 അടി വ്യത്യാസത്തിൽ നിന്നും എല്ലാ വസ്തുക്കളും എടുത്ത് മാറ്റേണ്ടതുണ്ട്.സാധാരണയായി ചൂലുകൾ,മൺവെട്ടി പോലുള്ള പണി സാധനങ്ങൾ എന്നിവ വീടിന്റെ ഭിത്തികളിൽ ചാരി വെച്ചിരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും.ഇത്തരത്തിൽ ഉള്ള എല്ലാ വസ്തുക്കളും മാറ്റി വീടിന്റെ ചുറ്റുപാടുകൾ വൃത്തിയാക്കേണ്ടതുണ്ട്.വൃത്തിയാക്കിയ ശേഷം വീടിനുള്ളിലെ എല്ലാ മുറികളിലും അനാവശ്യമായിട്ടുള്ള എല്ലാ സാധങ്ങളും മാറ്റേണ്ടതുണ്ട്.മുൻവർഷത്തെ കലണ്ടറുകൾ സൂക്ഷിക്കപ്പെടുന്ന വീടുകൾ നിരവധി ആണ് അത്തരത്തിൽ ഉള്ള യാതൊന്നും വീട്ടിനുള്ളിൽ പാടില്ല.അവയൊക്കെ തന്നെയും വീടിനുള്ളിൽ നെഗറ്റിവ് എനർജി ഉണ്ടാക്കുന്ന വസ്തുക്കൾ ആണ്.

വീടിനുള്ളിൽ ഇന്നത്തെ പത്രം പോസറ്റീവ് എനർജി സൃഷ്ട്ടിക്കും എങ്കിലും ഒരു ദിവസം മുൻപത്തെ പത്രം നെഗറ്റിവ് എനർജി സൃഷ്ട്ടിക്കും.അത്തരത്തിൽ മുൻ ആഴ്ചത്തെ വീക്കിലികൾ നെഗറ്റിവ് സൃഷ്ടിക്കപ്പെടുന്നത് പോലെ ഇപ്പോഴുള്ളവ പോസിറ്റിവ് എനർജിയും സൃഷിട്ടിക്കും.ഇത്തരത്തിൽ നെഗറ്റിവ് ആയിട്ടുള്ള എല്ലാ വസ്തുക്കളും വീട്ടിൽ നിന്നും ഒഴിവാക്കി വൃത്തിയായി സൂക്ഷിക്കുന്നത് വീട്ടിൽ പോസറ്റീവ് എനർജി നിലർനിർത്താനും അതിനൊപ്പം നെഗറ്റിവിറ്റി ഇല്ല്ലാതാക്കാനും വളരെ അധികം സഹായകം ആണ്.ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply