ഇനി 1000 രൂപ അല്ല 580 രൂപയ്ക്ക് ലഭിക്കും ഗ്യാസ്.

ഒരു വീട്ടിൽ ഗ്യാസ് സിലിണ്ടറുകളുടെ അത്യാവശ്യം എത്രത്തോളമുണ്ടെന്ന് എല്ലാവർക്കുമറിയാം. ഗ്യാസിന് ആയിരത്തിൽ കൂടുതൽ വില നൽകേണ്ട ഒരു സാഹചര്യത്തിലാണ് ഇപ്പോൾ ആളുകൾ നിൽക്കുന്നത്. ഇന്ധന വിലവർദ്ധനവ് പൊതുജനങ്ങളെ ചെറിയ രീതിയിൽ ഒന്നുമല്ല ഉലച്ചു കൊണ്ടിരിക്കുന്നത്. വലിയ ബുദ്ധിമുട്ടുകൾ ആണ് പല സാധാരണ കുടുംബങ്ങൾക്കും നേരിടേണ്ടി വരുന്നത്. ഈ അവസരത്തിൽ വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്..

580 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കും. അതിന്റെ നടപടിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. മാർച്ച് മാസം മുതൽ തന്നെ 150 രൂപയ്ക്ക് ലഭിക്കുന്ന സിറ്റി ഗ്യാസ് വിതരണം ആരംഭിക്കുമെന്ന് അറിയിപ്പാണ് ഏറ്റവും പുതുതായി അറിയുന്നത്. ഈ പദ്ധതി സംസ്ഥാനത്ത് വ്യാപകമാവാൻ പോവുകയാണ്. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം വീടുകളിലേക്ക് പ്രകൃതി പാചകവാതകം എത്തിച്ചു നൽകുന്നു. ഈ പദ്ധതി പ്രകാരം 580 രൂപ നൽകിയ വീടുകളിൽ ഗ്യാസ് എത്തിച്ചു നൽകും. ജനുവരിയിൽ ഈ ഒരു പദ്ധതി ആരംഭിക്കുമെന്ന് അറിയിപ്പ് മുൻപ് ലഭിച്ചിരുന്നു.

എന്നാൽ പല ജില്ലകളിലും ഈയൊരു പദ്ധതി എപ്പോൾ ആരംഭിക്കുന്നത് എന്ന് അറിയില്ല. ആലപ്പുഴ എറണാകുളം എന്നീ ജില്ലകളിലാണ് കൂടുതലായി മാർച്ച് മാസത്തോടുകൂടി സിറ്റി ഗ്യാസ് പദ്ധതി പ്രകാരമുള്ള ഗ്യാസ് വിതരണം ആരംഭിച്ചത്.വലിയ താമസം ഇല്ലാതെ മറ്റു ജില്ലകളിലും സിറ്റി ഗ്യാസ് പദ്ധതി പ്രകാരമുള്ള ഗ്യാസ് വിതരണം ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ മാർച്ച് മാസത്തിലാണ് വിതരണം ആരംഭിക്കുന്നത്. ഒട്ടും വൈകാതെ തന്നെ മറ്റു ജില്ലകളിലേക്കും ഈ സേവനം എത്തും എന്നാണ് അറിയാൻ സാധിക്കും

Leave a Reply