എല്ലാവരുടെയും ഒരു വളരെ വലിയ ഒരു സ്വപ്നമാണ് ഒരു സ്വന്തമായി വീട് എന്നത്.എന്നാൽ പലരുടെയും ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതിനുള്ള പ്രധാന കാരണം അവരിലെ സാമ്പത്തിക പ്രശ്നം തന്നെയാണ്. വീട്ടുപകരണങ്ങൾ വാങ്ങുവാൻ തന്നെ ധാരാളം പണം ചെലവ് ഉണ്ട്. നമ്മളിൽ ഒട്ടുമിക്ക ആളുകളും വീട് വയ്ക്കുവാൻ ആയി പലതരത്തിലുള്ള ലോണുകളും വായ്പകളും ചിട്ടികളും അങ്ങനെ പലതും തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ അതൊക്കെ നമുക്ക് പിന്നീട് ഒരു ഭാവിയിൽ ഭാരം ആയി മാറുന്നതായി കാണാം.
എന്നാൽ നാം ഇന്നിവിടെ പരിചയപ്പെടുത്താൻ പോകുന്നത് വായ്പ എടുക്കാതെ ചിട്ടി ഒന്നുമില്ലാതെ കടം വാങ്ങാതെ നമ്മുടെ മനസ്സിൽ ആഗ്രഹിക്കുന്ന രീതിയിൽ നമുക്ക് എങ്ങനെ ഒരു വീട് നിർമിക്കാം എന്നതാണ്. ഒരു വീട് പണിയുമ്പോൾ ആവശ്യമായ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുവാൻ എല്ലാവരും സ്വീകരിക്കുന്ന പ്രധാന രീതികളാണ് ബാങ്ക് വായ്പകൾ, ചിട്ടികൾ, WBS പോലെയുള്ളതു. എല്ലാരും ബാങ്ക് വായ്പകൾ തിരഞ്ഞെടുക്കുവാനുള്ള പ്രധാനകാരണം കുറഞ്ഞ സമയം കൊണ്ട് തന്നെ കൂടുതൽ പൈസ നമുക്ക് കിട്ടുമെന്ന് അതുകൊണ്ട് തന്നെയാണ്.
എന്നാൽ ഒട്ടു മിക്ക ബാങ്കുകളും ഭവനവായ്പ എടുക്കുന്നു പൈസയുടെ പലിശ ഏകദേശം ഏഴു മുതൽ 10% രൂപ വരെയാണ് ഈടാക്കുന്നത്.
ഓരോ ബാങ്കിലെ പലിശയ്ക്കും ഓരോ ഓരോ വ്യത്യാസങ്ങളുണ്ട്. മാത്രമല്ല പല ബാങ്കുകളും കൂടുതൽ തുക തരുന്നതും കുറഞ്ഞ തുക തരുന്ന ബാങ്കുകളും നമുക്ക് കാണാം. മാത്രവുമല്ല ഒരു നിശ്ചിത കാലയളവിൽ തന്നെ ഈ ബാങ്ക് വായ്പ എല്ലാം നാം തിരിച്ചു നൽക്കേണ്ടതുണ്ട്. ഒരു തുക EMI അടയ്ക്കുമ്പോൾ തുടക്കത്തിൽ നമ്മൾ അടയ്ക്കുന്ന തുകയുടെ പലിശയ്ക്ക് മാത്രമാണ് ഈടാക്കുന്നത് ബാക്കി ചെറിയ പൈസ മാത്രമാണ് മുതൽ ലേക്ക് പോകുന്നത്. അങ്ങനെ വരുമ്പോൾ നമുക്ക് വളരെയധികം വലിയ പൈസ അടയ്ക്കേണ്ടി വരും. നമുക്ക് എങ്ങനെ ലോൺ എടുക്കാതെ വീണു തുടങ്ങാം എന്ന് ഈ വീഡിയോ കണ്ട് നന്നായി കണ്ട മനസ്സിലാക്കുവാൻ ശ്രമിക്കുക.
