ഈ ഫാൻ ഉപയോഗിച്ചാൽ കറന്റ്‌ ബിൽ കുറയുന്നത് കണ്ടു അത്ഭുതപെടും.

ലോക്ക് ഡൗൺ സമയം ആയതുകൊണ്ട് തന്നെ കറണ്ട് ബിൽ വലിയ രീതിയിൽ കൂടാറുണ്ട്.കറണ്ട് ബിൽ ഈ സാഹചര്യത്തിൽ വലിയ രീതിയിൽ കൂടിയാൽ വലിയ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാറുണ്ട്. ക്രോംപ്ടൺ ബിഎൽഡിസി ഫാൻ ഉപയോഗിക്കുന്നത് വഴി കരണ്ട് ബില്ല് കുത്തനെ കുറയ്ക്കാൻ സാധിക്കും എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്. കൂടുതലായും കറണ്ട് ചിലവാകുന്നത് പലപ്പോഴും ഫാനിന് തന്നെയായിരിക്കും. അങ്ങനെ ആണെങ്കിൽ പിന്നെ പറയേണ്ട ആവശ്യമില്ല. ഇന്നത്തെ കാലത്ത് ഫാനുകൾ ഇല്ലാത്ത വീടുകൾ വളരെ കുറവ് ആവുകയും ചെയ്യും.

ഫാൻ ഇല്ലാതെ ആർക്കും ഉറങ്ങാൻ പറ്റില്ല എന്ന അവസ്ഥയിൽ തന്നെ ആണെന്ന് പറയുന്നതാണ് ശരി. ഇലക്ട്രിസിറ്റി ചാർജ് കുത്തനെ ഉയരുകയും ചെയ്യുന്നുണ്ട്. എങ്ങനെ കറണ്ട് ചാർജ് കുറയ്ക്കാം എന്ന് ചിന്തിക്കുന്നവർക്ക് ഈ അറിവ് വളരെ സഹായകരമായിരിക്കും. അതുകൊണ്ടുതന്നെ ഏറെ സഹായകരമായി അറിവുകൾ മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കുക. ഇത്തരം കാര്യങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമാകും എന്നാണ് അറിയാൻ സാധിക്കുന്നത്. ഫാനിന്റെ ഗുണങ്ങളെപ്പറ്റി ആണ് ഈ പോസ്റ്റിൽ പറയുന്നത്.

അഞ്ചുവർഷം വരെ ആണ് ഇതിന് വാറണ്ടി ലഭിക്കുന്നത്. ഒരു 50 ശതമാനം വരെ പവർ സേവ് ചെയ്യും എന്നാണ് അറിയുന്നത്. റിമോട്ട് ഉപയോഗിച്ചാണ് ഈ ഫാൻ പ്രവർത്തിക്കുന്നത്. ഓൺ ആക്കാനും ഓഫ്‌ ആകാനും കൂട്ടാനും കുറയ്ക്കാനും ഒക്കെ റിമോട്ട് ഉപയോഗിക്കുവാൻ സാധിക്കുന്നുണ്ട്. ഫൈവ് സ്റ്റാർ റേറ്റിങ് കൂടിയതാണ് ഈ ഫാൻ .

സാധാരണ ഫാനിനെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതിന് വെയിറ്റ് അൽപം കൂടുതലാണ് എന്നത് മാത്രമാണ് ഇതിന്റെ ഒരു പോരായ്മ. ബാക്കിയെല്ലാം സാധാരണ പോലെ തന്നെയാണ്. ഈ ഫാനിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ ഏറെ സഹായകരമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാവുന്നതാണ്.

Leave a Reply