ഇന്നത്തെ ഒരു മോഡേൺ കൾച്ചർ എന്ന് പറയാവുന്ന ഒന്നാണ് ലൈസൻസ്. ഇപ്പോൾ ഭൂരിഭാഗം ആളുകൾക്കും വാഹനങ്ങൾ ഉള്ളവർ തന്നെയാണ്. അതുപോലെ തന്നെ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർ കൂടുതൽ ആയി നാം കാണപ്പെടുന്നു. ഒരു വാഹനം എടുക്കുമ്പോൾ തന്നെ ഡ്രൈവിംഗ് ലൈസൻസ് ആർസി ബുക്ക് ഇൻഷുറൻസ് തുടങ്ങിയ എല്ലാ കാര്യങ്ങളും നമ്മുടെയെൽ ഉണ്ടായിരിക്കുന്നതാണ്.
അതുപോലെതന്നെ നാം ഒരു വാഹനവുമായി പുറത്തിറങ്ങുമ്പോൾ തീർച്ചയായും നമ്മുടെ കൈവശം പൊലൂഷൻ സർട്ടിഫിക്കറ്റ്ഡ്രൈ, വിംഗ് ലൈസൻസ്, ആർസി ബുക്ക്, ഇൻഷുറൻസ്, അങ്ങനെ എല്ലാത്തരത്തിലുള്ള പ്രൂഫുകളും കൈവശം വയ്ക്കേണ്ടത് നിർബന്ധമായി വന്നിരുന്നു ഒരു കാലഘട്ടമാണ്. മാത്രവുമല്ല ഇപ്പോൾ കൂടുതലായി പുതിയ ഒട്ടനവധി ട്രാഫിക് നിയമങ്ങളും നിലവിൽ വന്നിട്ടുണ്ട്. ലൈസൻസ് എടുക്കുമ്പോൾ തന്നെ പലതരത്തിലുള്ള ട്രാഫിക് നിയമങ്ങളും നാം പഠിച്ചാൽ മാത്രമേ നമുക്ക് ലേണേഴ്സ് കിട്ടുകയുള്ളൂ.
ലൈസൻസ് കിട്ടുകയുള്ളൂ എന്നാൽ ഇത് പലരും ജീവിതത്തിൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ പറ്റില്ല എല്ലാവരും തന്നെ വാഹനമോടിക്കുമ്പോൾ നിയമം അറിയാതെ പല തരത്തിലുള്ള പിഴവുകളും സംഭവിച്ചു പോകാറുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് പല രീതിയിലുള്ള ഫൈൻ അടക്കേണ്ടി വന്നവരാണ് കൂടുതൽ പേരും. എന്നാൽ നാം ഒരു കാര്യം പ്രധാനമായും ചിന്തിക്കേണ്ടതുണ്ട്. ട്രാഫിക് നിയമങ്ങൾ എന്നത് നമ്മുടെ ജീവിത സുരക്ഷയ്ക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണെന്ന്. അതുകൊണ്ടുതന്നെ നമ്മളെല്ലാവരും ഇത്തരത്തിലുള്ള ട്രാഫിക് നിയമങ്ങൾ തീർച്ചയായും പാലിക്കേണ്ടതുണ്ട്.
ഇപ്പോൾ ഓരോ ട്രാഫിക് നിയമലംഘനത്തിനും ഓരോ പൈസ തുക ഇടയായി നാം നൽകേണ്ടതുണ്ട്. മാത്രമല്ല ഇപ്പോൾ പുതിയ ട്രാഫിക് പട്ടിക നിലവിൽ വന്നിട്ടുണ്ട്. അത് ഏതൊക്കെ തരത്തിൽ ഉള്ളതാണെന്നും ഏതൊക്കെ ലംഘനത്തിന് എത്രയൊക്കെ തുകയാണ് നാം അടയ്ക്കേണ്ടത് എന്നും ഈ വീഡിയോ കണ്ടു മനസ്സിലാക്കുക. ഇനിയെങ്കിലും നാം ഓരോരുത്തരും അവരവരുടെ ഭാഗം ഉത്തരവാദിത്വത്തോട് കൂടി സർക്കാർ നിയമിച്ചിട്ടുള്ള എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക. ഇല്ലെങ്കിൽ നിങ്ങൾ ഒരു വലിയ തുക തന്നെ പിഴയായി അടക്കേണ്ടി വരും. ചിലപ്പോൾ ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക് ക്യാൻസൽ ചെയ്യുവാനും സാധ്യതയേറെയാണ്.
