14 ലക്ഷം കുടുംബങ്ങൾക്ക് 1000 രൂപ വിതരണം. ക്ഷേമനിധിയിൽ അംഗമാണോ എങ്കിൽ നിങ്ങൾക്ക് 5000 രൂപ ലഭിക്കും

നമ്മുടെ ഇന്ത്യയിൽ തന്നെ വളരെയധികം വിലകൾ കുറെയേറെ സാധനങ്ങൾക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ നമ്മുടെ സംസ്ഥാനത്ത് തന്നെ പാചകവാതകത്തിന് വിലയും കൂട്ടിയിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. ഇത് സാധാരണക്കാരെ സംബന്ധിച്ചും വീട്ടമ്മമാരെ സംബന്ധിച്ചും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. വാണിജ്യ ഗ്യാസിന് വില നാല് രൂപ കുറച്ചിട്ടുണ്ട്.

ഇങ്ങനെ എടുക്കുന്നവർക്ക് അല്പം ആശ്വസിക്കുന്ന ഒന്നുതന്നെയാണ്. മറ്റൊരു പ്രധാന അറിയിപ്പ് എന്തെന്നാൽ ആയിരം രൂപ വിതരണം നമ്മുടെ സംസ്ഥാനത്ത് നടക്കും എന്നത് നാമെല്ലാവരും കുറച്ചു നാളുകൾ കൊണ്ട് കേട്ടു വന്ന ഒന്നാണ്. എന്നാൽ ഇതിനെ സംബന്ധിച്ചുള്ള വിശദീകരണങ്ങളോ അറിവുകളൊന്നും ലഭിക്കാതെ പോവുകയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ എല്ലാം തന്നെ ആയിരം രൂപ വിതരണം നടന്നുകൊണ്ടിരിക്കുകയാണ്. സമൂഹ ക്ഷേമപെൻഷൻ സുരക്ഷാ ക്ഷേമപെൻഷൻ ഇല്ലാത്തവർക്കും ഈ 1000 രൂപ വാങ്ങുവാൻ അർഹത.

മാത്രവുമല്ല ബിപിഎൽ അന്ത്യേദയ അംഗങ്ങൾക്കും ഈ തുക ലഭിക്കുന്നതാണ് എന്നും സൂചന നൽകിയിട്ടുണ്ട്. ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ ആയിട്ടുള്ള തയ്യൽ തുടങ്ങിയ ജോലി ഉള്ളവർക്കും ഉത്സവബത്തയുടെ ആയിരം രൂപ ലഭിക്കുന്നതോടൊപ്പം തന്നെ മൊത്തവും 3000 രൂപ ആയി വർദ്ധിപ്പിക്കുക. ഇതുകൂടാതെ 2000 രൂപ കോവിദഃ സഹായമായി ലഭിക്കുന്നുണ്ട്. അങ്ങനെ 5000 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും കൂടുതൽ വിശദാംശങ്ങൾ ക്കും അറിവുകൾക്കും ഈ വീഡിയോ കണ്ടു വിശദമായി മനസ്സിലാക്കുക.

 

Leave a Reply