നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് കേരളത്തിൽ പ്രധാനമായും ഉണ്ടായിട്ടുള്ള 4 അറിയിപ്പുകൾ കുറിച്ചാണ്. ഒന്നാമത്തെ വാഹനം സംബന്ധമായ ഒരു അറിയിപ്പാണ്. അതെന്തെന്നാൽ ഡ്രൈവിംഗ് ലൈസൻസമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള കാര്യങ്ങളും ഇനിമുതൽ ഓൺലൈൻ വഴി വളരെ എളുപ്പത്തിൽ ചെയ്യാമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. രണ്ടാമത്തെ അറിയിപ്പ് എന്തെന്നാൽ ബി എ എസ് ഹോൾമാർക്ക് സ്വർണ്ണങ്ങൾ പോലും ഇപ്പോൾ വ്യാജൻ ഇറങ്ങിയിട്ടുണ്ട്.
കോട്ടയത്തെ ഒരു പ്രധാനപ്പെട്ട ജ്വല്ലറി ആണ് ഇത് കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ നിങ്ങളുടെ കൈയിലുള്ള സ്വർണം തികച്ചും bis ഹാൾമാർക്ക് ആണോ എന്ന് ഉറപ്പു വരുത്തേണ്ടത് വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. അത് വ്യാജനാണെങ്കിൽ പൈസ നഷ്ടമായേക്കാം. നിങ്ങൾ ജയിലിൽ വരെ പോകുന്ന ഒരു അവസ്ഥയിലേക്ക് വന്നെത്തിയ അത് തീർച്ചയായും വ്യാജ നല്ല എന്ന് ഉറപ്പുവരുത്തേണ്ടത് വളരെയധികം അത്യാവശ്യമായ ഒന്നാണ്.
മൂന്നാമത്തെ ഒരു പ്രധാന അറിയിപ്പ് എന്തെന്നാൽ കിസാൻ സമ്മാന നിധി വഴി 2000 രൂപ വരെ ലഭിക്കും. ഇനി ലഭിക്കാത്തവർക്ക് ബെനിഫിഷ്യറി ലിസ്റ്റ് ചെക്ക് ചെയ്താൽ മതിയാവുന്നതാണ്. അത് വഴി നമുക്ക് 2000 രൂപ ലഭിക്കുന്നത് എങ്ങനെ എന്നും അത് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നും അനായാസം മനസ്സിലാക്കാൻ സാധിക്കും. നാലാമത്തെ ഒരു പ്രധാനപ്പെട്ട അറിയിപ്പ് എന്തെന്നാൽ കോവിഡ സഹായമായ 1000രൂപ. ഇനിയും ലഭിക്കാത്തവർ കുറെ പേർ ഉള്ളതായി അറിവുകൾ കിട്ടിയിട്ടുണ്ട്.
അത് അങ്ങനെ ലഭിക്കാത്ത ആണോ എങ്കിൽ ക്ഷേമനിധി ബോർഡിലെ അംഗമായിട്ടുള്ള വർക്ക് ആണ് ഈ തുക ലഭിക്കുന്നത്. അവർക്ക് ലഭിച്ചിട്ടില്ല എങ്കിൽ എത്രയും പെട്ടെന്ന് തന്നെ ക്ഷേമനിധി യുടെ ഓഫീസുമായി ബന്ധപ്പെട്ടാൽ മതിയാവുന്നതാണ്. കൂടാതെ ബിപിഎൽ കാർഡ് ഉടമകൾക്കും അന്ത്യ കാർഡ് ഉടമകൾക്കും ആയിരം രൂപ എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും സർക്കാർ എടുത്ത് കഴിഞ്ഞിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും വിശദമായി മനസ്സിലാക്കുവാനും വേണ്ടി ഈ വീഡിയോ കാണുക.
