ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പതിനായിരങ്ങൾ സമ്പാദിക്കാം…!

ഒട്ടുമിക്ക എല്ലാവരും ഇപ്പോൾ ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്പ് എന്ന് പറയുന്നത്. ഫോൺ കൈയിലുള്ള എല്ലാ ആളുകളും ഗൂഗിൾ മാപ്പിന് പറ്റി അറിയുന്നവരും ആയിരിക്കും. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് പലസ്ഥലങ്ങളിലും പോകുന്ന ആളുകളും ഉണ്ടായിരിക്കും. നമ്മുടെ നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഒരു ആപ്ലിക്കേഷൻ ആയിട്ട് ഗൂഗിൾ മാപ്പ് മാറിയിരിക്കുകയാണ്.

ഈ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തന്നെ നമുക്ക് ലക്ഷങ്ങൾ വരുമാനമായി സമ്പാദിക്കാൻ സാധിച്ചാലോ. അത്തരത്തിലൊരു മാർഗ്ഗത്തെ പറ്റിയാണ് പറയുന്നത്. ഏറെ സഹായകരമായി അറിവ് മറ്റുള്ളവരിലേക്ക് കൂടി എത്തിക്കുവാൻ ശ്രദ്ധിക്കുക. കൃത്യമായി നമുക്ക് വഴി കാണിച്ചു തരുന്ന ഗൂഗിൾ മാപ്പ് നമുക്കൊരു ഉപജീവനമാർഗ്ഗം ആകാൻ സാധിക്കും എന്നാണ് ഇപ്പോൾ പറയാൻ പോകുന്നത്. ഗൂഗിൾ മാപ്പിൽ ഏതെങ്കിലുമൊരു സ്ഥലമോ സ്ഥാപനം സെർച്ച് ചെയ്യുമ്പോൾ ചിലപ്പോൾ അത് നമുക്ക് ലഭിക്കില്ല.

കുറേ പരസ്യങ്ങൾക്ക് ശേഷമായിരിക്കും സേർച്ച്‌ ചെയ്ത് സ്ഥലം നമുക്ക് ചിലപ്പോൾ ലഭിക്കുന്നത്. അങ്ങനെ ഗൂഗിൾ മാപ്പിൽ ഒരു സ്ഥാപനമോ സ്ഥലമൊ ആഡ് ചെയ്യുകയാണെങ്കിൽ നമുക്ക് വരുമാനമുണ്ടാക്കാൻ സാധിക്കുന്നു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ഓൺലൈൻ മണി മേക്കിങ്ങിനെ പറ്റി കൂടുതൽ പഠിച്ചിട്ടുള്ള ഗായത്രി ആണ് തൻറെ യൂട്യൂബ് ചാനൽ വഴി ഇത് എങ്ങനെയാണ് എന്ന് പറഞ്ഞ് നൽകിയിരിക്കുന്നത്. ഇതിനെപ്പറ്റി കൂടുതൽ അറിയുന്നതിനു വേണ്ടി വീഡിയോ ഏറെ സഹായകരമായിരിക്കും. അതുകൊണ്ടുതന്നെ ഈ വീഡിയോ മുഴുവൻ കാണുകയാണെങ്കിൽ നിങ്ങൾക്ക് നല്ല രീതിയിൽ തന്നെ സഹായമാകും.

Leave a Reply