വാക്‌സിൻ എടുത്തവർ സൂക്ഷിക്കുക, ലംഘിച്ചാൽ വലിയ പിഴ കൊടുക്കേണ്ടിവരും, സംസ്ഥാന സർക്കാരിന്റ 3 പ്രധാന അറിയിപ്പുകൾ നിങ്ങളറിയാൻ

ഇപ്പോൾ കേരളം ഒട്ടാകെ ദിനംപ്രതി കോവിഡ് രോഗികളുടെ എന്നതിൽ വലിയ വർദ്ധനവ് വന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തൽ ഇന്ന് നിഅവധി പേരാണ് നീരീക്ഷണത്തിലുള്ളത്. എങ്ങനെ എന്നാൽ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും രോഗലക്ഷണങ്ങൾ ഉള്ള ആളുകളും കോറന്റീനിൽ ഇരിക്കണമെന്നാണ്. എന്നാൽ ജാഗ്രത കുറവ് മൂലം നിരവധി ആളുകളാണ് കോറന്റീനിൽ നിന്ന് ഇറങ് നടക്കുന്നത്.

ഇപ്പോൾ ഇത്തരത്തിലുള്ള പരാതികൾ കുറെയേറെ നമ്മുടെ നാടുകളിൽ കണ്ടു വരുന്നുമുണ്ട്. ഇതിനെതിരായി സർക്കാർ കടുത്ത ശിക്ഷ നടപ്പാടിക്കലും പിഴകളും ചുമത്തുന്നുമുണ്ട്. എന്നാൽ പോലും ജനങ്ങൾ ജാഗ്രത പാലിക്കുന്നില്ല എന്നുള്ളതും ഒരു യാഥാർത്യം ആൺ. ഇങ്ങനെ നിയമം അനുസരിക്കാത്തവർക്ക് വീട്ടിൽ നിന്നും കറന്റീനിലേക്ക് മാറുകയും അതും സ്വന്തം ചിലവിൽ 14 ദിവസം കഴിയേണ്ടി വരും. നമ്മൾ എല്ലാവരും തന്നെ ഈ സാഹചര്യം വളരെ നന്നായി മനസിലാക്കി വെക്കേണ്ടത് വളരെ അത്യാവിഷമാണ്.

മറ്റൊരു പ്രധാന അറിയിപ്പ് എന്തെന്നാൽ വാക്സിൻ സ്വീകരിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയും യാതൊരു മുൻകരുതലുകൾ എടുക്കാതെയും പുറത്തിറങ്ങി നടക്കുന്നവർ ഇപ്പോളും നമ്മുടെ നാടുകളിൽ സുലഭമാണെന്നുള്ളതും പരാതി ലഭിച്ചിട്ടുണ്ട്. മാത്രമല്ല വാക്‌സിൻ എടുത്തവർക്കും രോഗം വരാം എന്നുള്ളതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടത് വളരെ അത്യാവിഷമുള്ള ഒരു കാര്യമാണ്. കൂടുതൽ അറിവുകൾക്കും വിവരങ്ങൾക്കും ഈ വീഡിയോ കണ്ടു മനസിലാക്കുക.

Leave a Reply