ഇങ്ങനെ ചെയ്താൽ മൊബൈൽ അഡിക്ഷനിൽ നിന്ന് മുക്തിനേടാം

ഇന്ന് നമ്മുടെ നാടുകളിൽ വളരെയധികം കേട്ടുവരുന്ന ഒന്നാണ് ഫോണിൻറെ ദുരുപയോഗം എന്നത്. ഇത് കാരണത്താൽ ഒട്ടുമിക്ക ജീവിതങ്ങളും ജീവനുകളും നഷ്ടപ്പെട്ടതായി നാം കേട്ടിട്ട് ഉള്ളവരാണ്. ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ തന്നെ മൊബൈൽ ഫോണുകൾക്ക് വലിയ ഒരു സ്ഥാനം തന്നെയാണ് ഉള്ളത്. വെറും ആശയവിനിമയത്തിനായി വിപുലീകരിച്ച എടുത്ത് മൊബൈലുകൾ ഇന്ന് വളരെയധികം പ്രശ്നങ്ങളിൽ ചെന്നെത്തിക്കുന്നു.

പിന്നെ കാലം മുന്നോട്ടു പോയതു പോലെ തന്നെ മൊബൈലും അതിലുണ്ടാകുന്ന സവിശേഷതകളും എന്ന് വളരെയധികം മുൻപന്തിയിൽ തന്നെയാണ്. നമുക്ക് ഏതൊരു കാര്യത്തെയും നിമിഷങ്ങൾകൊണ്ട് തിരഞ്ഞു പിടിക്കുവാനും അത് നമ്മൾ കൈകളിൽ എത്തിക്കുവാനും എന്തിനും ഇന്ന് മൊബൈൽ ഫോൺ തന്നെ ധാരാളമായി വന്നിരിക്കുന്ന ഒരു കാലഘട്ടമാണ്. എന്നാൽ പലരും ദിവസവും ഫോൺ ഉപയോഗിക്കുന്നത് മാനസിക രോഗത്തെയും ബാധിക്കുന്നു എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാത്രമല്ലാതെ നാം ഒട്ടനവധി തെളിവുകൾ കാണുന്നവരും ആണ്.

ചിലര് അവരുടെ മൊബൈൽ ആസക്തിയിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് അവരെ മനസ്സിൽ ഒരു അഡിഷൻ പോലെ ആയി കഴിഞ്ഞിരിക്കുന്നു. ഇതിലൂടെ നാംഇന്ന് പറയാൻ പോകുന്നത് എങ്ങനെ നമുക്ക് മൊബൈൽ അഡിക്ഷനിൽ നിന്നും രക്ഷ നേടാം എന്നുള്ള കുറച്ചു കാര്യങ്ങൾ ആണ്. തീർച്ചയായും ഇത് നിങ്ങൾ വ്യക്തമായി നോക്കി മനസ്സിലാക്കുക. ആദ്യമായി ഫോൺ ആസക്തി കുറയ്ക്കാനായി നാം തന്നെ സ്വയമേ മനസ്സിൽ തീരുമാനിച്ചു എടുക്കുക. ആ സമയത്ത് മറ്റുള്ള കാര്യങ്ങളിലേക്ക് തിരക്കില് ആവാൻ ശ്രമിക്കുക. അതിലൂടെ നമുക്ക് നമ്മുടെ മൈൻഡ് കണ്ട്രോൾ ചെയുവാൻ സാധിക്കും.

മാത്രമല്ല വേറെ ഒരു ചിന്തയിലേക്ക് പോകുമ്പോൾ ഹോം സ്ക്രീനിൽ നിന്നും ആപ്ലിക്കേഷനുകൾ നീക്കം ചെയ്യാൻ ശ്രമിക്കുക. പൊതുവേ കണ്ടുവരുന്ന ഒരു ശീലമാണ് ഉറങ്ങുന്നതുവരെ രാത്രിയിൽ ഫോൺ ഉപയോഗിക്കുന്ന ഒരു ശീലം. പൂർണമായും ഒഴിവാക്കുന്നതിന് വളരെയധികം നല്ല മാത്രം അതുപോലെതന്നെ രാവിലെ ഉറക്കം വയ്ക്കുമ്പോഴും നോക്കുന്ന ശീലം നിർത്തുന്നത് വളരെയധികം നല്ലതാണ്. അത് നമ്മുടെ ജീവിതത്തിൽ ദിവസെനയുള്ള കർമ്മങ്ങളിൽ ഉൾപ്പെടെ ഇനി കൂടുതലായി അറിയുവാൻ ഈ വീഡിയോ കണ്ടു നന്നായി മനസ്സിലാക്കുക. ഇതിലൂടെ നിങ്ങൾക്ക് ഫോൺ തീർച്ചയായും പൂർണമായും ഇല്ലാതാക്കാൻ സാധിക്കും.

 

Leave a Reply