ഓണ്ലൈൻ വ്യാപാര വെബ്‌സൈറ്റുകളിൽ നിന്നും എന്തെങ്കിലും ഓർഡർ ചെയ്യുകയോ അല്ലെങ്കിൽ തിരയുകയോ ചെയ്തതിനു ശേഷം മറ്റ് സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നമ്മൾ തിരഞ്ഞതോ ഓർഡർ ചെയ്തതോ ആയിട്ടുള്ള വസ്തുക്കളുടെ പരസ്യങ്ങൾ കാണാൻ കാണാൻ സാധിക്കുന്നതാണ്. ചിലർക്കങ്കിലും ഇത് ചെറുതല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.നമ്മൾ ഉപയോഗിക്കുന്ന ഫോണിലുള്ള അഡ്വെർടൈസ്മെന്റ് ഐ ഡി ഉപയോഗിച്ചാണ് ഇത്തരത്തിൽ പരസ്യങ്ങൾ ഫോണിലെ മറ്റു ആപ്പുകളിൽ വരുന്നത്.എന്നാൽ ഇത് നിർത്തലാക്കാൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഇത് നിർത്തലാക്കാൻ സെറ്റിംഗ്സ് വരുത്തേണ്ട മാറ്റം എങ്ങനെ ആണ് എന്നതാണ് ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിക്കുന്നത്.





ശേഷം ഇത്തരത്തിൽ ഉള്ള പരസ്യങ്ങൾ നമ്മുടെ ഫോണിൽ ലഭിക്കുന്നതല്ല.മേൽപ്പറഞ്ഞ സെറ്റിംഗ്സ് മാറ്റുന്ന രീതി വീഡിയോ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
