ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്നം ആണ് ഒരു ദിവസത്തേക്ക് ലഭിക്കുന്ന മൊബൈൽ ഡേറ്റ വളരെ തീർന്നു പോകുന്നു എന്നുള്ളത്.ഈ പ്രശ്നത്തെ നേരിടാൻ ഉള്ള ഒരു സൂപ്പർ ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.കൂടുതൽ ആളുകളുടെയും ഡാറ്റ ഉപയോഗത്തിന്റെ സിംഹ ഭാഗവും ഉപയോഗിക്കപ്പെടുന്നത് വാട്ട്സ്ആപ്പ് ഉപയോഗത്തിനാകും.അതിനാൽ തന്നെ വാട്ട്സാപ്പിൽ ചെയ്യുന്ന ഒരു ട്രിക്ക് മുഖേന ആണ് ഡേറ്റ ഉപയോഗം വളരെ നന്നായി നിയന്ത്രിക്കാൻ സാധിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി തുടർന്ന് വായിക്കുക.



ഈ സെറ്റിംഗ്സ് ഓൺ ആക്കി വെക്കുന്നത് മൂലം നമുക്ക് വരുന്ന വീഡിയോ ഓഡിയോ കോളുകൾക്ക് വളരെ കുറഞ്ഞ ഡേറ്റ മാത്രമേ ചിലവാകുകയുള്ളു.ഈ സെറ്റിംഗ്സ് ഓണാക്കുന്ന രീതി കണ്ടു മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.
