ഇന്ന് ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നവർ നിരവധി ആണ്.നമ്മൾ ഉദ്ദേശിക്കുന്ന സഥലത്ത് വഴി തെറ്റാതെ എത്താൻ ഗൂഗിൽ മാപ്പ് വളരെ അധികം സഹായകം ആണ്.എല്ലാ കാര്യത്തിലും എന്ന പോലെ ഗൂഗിൾ മാപ്പിലും അൽപ്പം വ്യത്യസ്ത ആഗ്രഹിക്കാത്തവർ കുറവായിരിക്കും.അത്തരത്തിൽ ഒരു വ്യത്യസ്തത സംബന്ധിച്ച വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ഒരു പക്ഷെ കൂടുതൽ ആളുകൾക്കും അറിയാവുന്ന ഒരു ടിപ്പ് ആയിരിക്കും.സാധരണ ഗൂഗിൾ മാപ്പിൽ നമുക്ക് പോകാനുള്ള ഇടം സെറ്റ് ചെയ്തു കഴിഞ്ഞാൽ നമുക്ക് വഴി കാട്ടുന്നത് ഒരു വൃത്താകൃതിയിൽ ഉള്ള ബബിൾ ആയിരിക്കും,അതിനു പകരം നമുക്ക് നമ്മുടെ വാഹനം പോലെ തന്നെ ഒന്ന് സെറ്റ് ചെയ്യാൻ സാധിക്കും ഇത് എങ്ങനെ ആണ് എന്നാണ് നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.



ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാം.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.
