ദൈവമുണ്ടോ ഇല്ലയോ എന്നത് മനുഷ്യൻ ഉണ്ടായ കാലം മുതൽ നില നിൽക്കുന്ന ഒരു സംവാദവിഷയം ആണ്.പുതിയ കാലത്തിൽ മതത്തിൽ വിശ്വാസം ഇല്ലാത്തവർ കൂടുതൽ ആയി ചിന്തിക്കുന്നതും സംവദിക്കുകയും ചെയ്യുന്നത് ജാതിയും മതവും ഇല്ലാതായാൽ ഈ ലോകം എത്ര മനോഹരം ആയിരിക്കുന്ന എന്ന വിഷയം ആണ്.കൂടാതെ അത്തരം ആശയം മുന്നോട് വെക്കുന്ന മറ്റൊരു കാര്യം മനുഷ്യൻ എന്ന ജീവി വർഗത്തെ തരം തിരിക്കുന്നത് മതങ്ങൾ ആണ് എന്നാണ്.
അതിനാൽ തന്നെ മതങ്ങൾ ഇല്ലാതായാൽ ലോകം നന്നാവും എന്നും ലോകത്ത് പക്ഷപാതത്തിന് സാധ്യത ഇല്ലാതാകും എന്ന് അക്കൂട്ടർ വാദിക്കുന്നു.എന്നാൽ ദൈവം ഉണ്ട് എന്ന വാദം ഉന്നയിക്കുന്നവരും ഇല്ല എന്ന് വാദിക്കുന്നവും മനുഷ്യന്റെ ഭാവനയെ ആണ് ഇതിനായി കൂട്ട്പിടിക്കുന്നത്. കാരണം മതവാദികൾ പറഞ്ഞു വെക്കുന്നത് ദൈവം എന്നത് മനുഷ്യസങ്കൽപ്പത്തിന് അതീതം എന്നാണ്.ഇതേ കാര്യം തന്നെ മതരഹിത വാദികൾക്ക് തോന്നുക അതൊരു മണ്ടൻ ആശയം ആയിട്ടാണ്,അതിനുള്ള കാരണം ആകട്ടെ മനുഷ്യന് സങ്കൽപ്പിക്കാൻ കഴിയാത്ത യാതൊന്നും ഇല്ല എന്നാണ് മത രഹിത വാദികൾ അതിനുന്നയിക്കുന്ന മറുവാദം.
വിഷയവും അതുമായി ബന്ധപ്പെട്ട അറിവും ലഭിച്ചാൽ എന്ത് കാര്യവും സങ്കൽപ്പിക്കാൻ മനുഷ്യന് സാധിക്കും. ഇത്തരത്തിൽ എല്ലാം ഭാവനയിൽ കാണാൻ സാധിക്കുമോ എന്നതിന് ഒരു പരീക്ഷണം നടത്തിയാൽ എന്താകും സംഭവിക്കുക എന്നും,ഈ വിഷയത്തിൽ രണ്ടു വിഭാഗത്തിലെയും ആളുകൾ മുന്നോട് വെക്കുന്ന ആശയങ്ങൾ എന്താണ് എന്ന് മനസിലാക്കാനും താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സ് വഴി അറിയിക്കാൻ പ്രത്യേകം ഓർക്കുക.വളരെ രസകരം ആയ ഈ വിവരം ഇത്തരം സംവാദങ്ങളെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
