സാധാരണയായി നമ്മൾ ഉപയോഗ ശേഷം വലിച്ചെറിഞ്ഞു കളയുന്ന ബാറ്ററികൾ വീണ്ടും ചാർജ് ചെയ്തു ഉപയോഗിക്കാൻ സാധിചാൽ അതൊരു വലിയ നേട്ടം ആയിരിക്കും എന്നത് തർക്കം ഇല്ലാത്ത വസ്തുത ആണ്.ഇത്തരത്തിൽ ബാറ്ററികൾ ഏതുമായിക്കോട്ടെ ചാർജ് ചെയ്തു ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ചാർജർ സ്വന്തമായി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.ബാറ്ററി ചാർജർ എങ്ങനെ തയാറാക്കാം എന്നത് സമബന്ധിച്ച് കൂടുതൽ മനസിലാക്കാനായി തുടർന്ന് വായിക്കുക.
6 12 വോൾട്ടിന്റെ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുന്ന 5 ആംപിയറിന്റെ ബാറ്ററി ചാർജർ എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.എസ് എം പി എസ് ചാർജർ ആയതിനാൽ തന്നെ വരെ കുറഞ്ഞ വോൾട്ടിലും ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും എന്നത് ഈ ചാർജറിനെ കൂടുതൽ മികച്ചതാക്കുന്നു.ചാർജർ നിർമാണത്തിന് ആദ്യം ആവശ്യമുള്ളത് ചാർജറിന്റെ കെയ്‌സ് അഥവാ കവർ ആണ്.ഓൺലൈൻ ഷോപ്പിംഗ് വെബ്‌സൈറ്റുകളിൽ ചാർജർ കെയ്‌സ് എന്ന് സേർച്ച് ചെയ്‌താൽ ഇവ വാങ്ങാൻ ലഭിക്കുന്നതാണ്.ശേഷം ആവശ്യമുള്ള ട്രാന്സ്ഫോര്മര് ചാർജർ കെയ്‌സിൽ ഘടിപ്പിക്കുക.
ട്രാന്സ്ഫോർമറിന്റെ ഫിറ്റിങ് ക്ലാമ്പുകൾ ഘടിപ്പിക്കാനായി കെയ്‌സിൽ ഹോളുകൾ നാല് വശത്തുമായി മാർക്ക് ചെയ്തു ഇട്ട് കൊടുക്കുക.ശേഷം നട്ട് ആൻഡ് ബോൾഡ് ഉപയോഗിച്ച് കെയ്‌സിൽ ട്രാൻസോഫോർമാർ ഘടിപ്പിക്കുക.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കണ്ടു മനസിലാക്കേണ്ടവ ആയതിനാൽ താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കണ്ടു ചാർജർ എങ്ങനെ തയാറാക്കാം എന്ന് പഠിക്കാവുന്നതാണ്.വരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ. കാണാം.
