നിരോധിക്കപ്പെട്ടിട്ടും നമ്മുടെ നാട്ടിൽ വളരെ സുലഭം

നിരവധി രാജ്യങ്ങളിൽ നിരോധിച്ചിട്ടും നമ്മുടെ നാട്ടിൽ വളരെ സുലഭമായി തന്നെ ലഭിക്കുന്ന ഭക്ഷ്യസാധങ്ങൾ ഏതൊക്കെ ആണ് എന്നാണ് ഇ പോസ്റ്റിൽ പറയുന്നത്.ഇന്ത്യൻ ഭക്ഷണങ്ങളുടെ രുചി ലോകമാകെ വളരെ പ്രിയം നിറഞ്ഞതാണ്.ഇന്ത്യയുടെ എരിവ് നിറഞ്ഞ ഭക്ഷണ സാധങ്ങളുടെ ഡിമാൻഡ് ലോകത്തെ പല കോണുകളിലും നമ്മൾ ചിന്തിക്കുന്നതിനും എത്രയോ അപ്പുറം ആണ്.എന്നാൽ ലോകത്തിൽ പല സ്ഥലങ്ങളിൽ നിരോധിക്കപ്പെട്ടിട്ടും നമ്മുടെ നാട്ടിൽ വളരെ സുലഭം ആയി ലഭിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെ ആണ് എന്ന് നോക്കാം.

സാധാരണ ഇന്ത്യക്കാരന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഭക്ഷ്ണത്തിൽ ഒന്നാണ് സമൂസ.വടക്കേ ഇന്ത്യക്കാരെ സമബന്ധിച്ചിടത്തോളം സമൂസക്ക് അവരുടെ ജീവിതത്തിൽ വലിയ സ്ഥാനം ആണ് ഉള്ളത്.എന്നാൽ നമുക്ക് പ്രിയപ്പെട്ട ഈ സമൂസയെ വെറുക്കുന്ന ഒരു രാജ്യക്കാരുണ്ട്,സൊമാലിയക്കാർക്ക് ആണ്‌ ഇത്തരത്തിൽ സമൂസയോട് വെറുപ്പ് ഉള്ളത്.സമൂസയുടെ ത്രികോണ ആകൃതി ആണ് ഇഷ്ടക്കേടിന്റെ പ്രധാന കാരണം.സോമാലിയയിൽ അധികമായി ഉള്ളത് മുസ്ലിം സുന്നി വിഭാഗക്കാരാണ്.സമൂസയുടെ ത്രികോണ ആകൃതി ക്രിസ്തിയ വിശ്വാസവുമായി ബന്ധമുള്ളതാണ് അതിനാൽ ആണ് അവർക്ക് സമൂസയോട് വെറുപ്പ് ഉള്ളത്.

ഇപ്പോൾ ഫ്രഷ് ആയി കറന്ന പശുവിൻ പാലുമായി പോകുന്നത് കണ്ടാൽ പോലീസ് പിടിക്കുന്ന ഒരു നാടുണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?എന്നാൽ അമേരിക്ക,കാനഡ എന്നി രണ്ടു രാജ്യങ്ങളിലും അസംസ്കൃത പാൽ വ്യാപരം നിരോധിക്കപ്പെട്ടിട്ടുള്ള കാര്യം ആണ്.ശുദ്ധീകരിച്ച് അണു വിമുക്തം ആക്കിയ പാൽ മാത്രം വിൽക്കാനുള്ള അനുവാദമേ ഈ രണ്ട് രാജ്യങ്ങളിലും ഉള്ളു.ചൂടാക്കാത്തതോ,ശുദ്ധീകരിക്കകത്തോ ആയിട്ടുള്ള പൽ വഴി അണുബാധ ഉണ്ടാകാം എന്നാണ് അമേരിക്കയിലും കാനഡയിലും വിശ്വസിക്കപ്പെടുന്നത്.

ലിസ്റ്റിലെ അടുത്ത വസ്തുവളരെ പ്രശതമായ ഒരു പാനീയം ആണ്.യൂറോപ്പ്യൻ യൂണിയൻ അടക്കം ഉള്ള നൂറോളം രാജ്യങ്ങളിൽ നിയന്ത്രണങ്ങളോ,നിരോധനമോ ഉള്ള ഒരു വസ്തു ആണ് ഇത്.ഈ പാനീയം ഏതാണ് എന്നും ഇതിന്റെ കാരണം എന്താണ് എന്ന് മനസിലാക്കായി മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ ഇതുമായി ബന്ധപ്പെട്ട് പറയാൻ ആഗ്രഹിക്കുന്ന അഭിപ്രായങ്ങൾ എന്നിവ കമന്റിൽ അറിയിക്കുക.ഉപകരപ്രദമാണ് ഈ വിവരം എങ്കിൽ എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കാം

Leave a Reply