15 തരം ചീര നമ്മുടെ വീട്ടിൽ കൃഷി ചെയ്താലോ.. ?

മലയാളികളുടെ ഭക്ഷണത്തിൽ ഒരുപാട് ഇഷ്ടപ്പെട്ടതും മിക്കദിവസവും ഉൾപ്പെടുന്നതുമായ ഒന്നാണ് ചീര എന്ന് പറയുന്നത്. നിരവധി ഗുണങ്ങളുടെ കലവറയാണ് ചീര എന്നതും ചീര ഭക്ഷണങ്ങളിൽ ഉൾപ്പെടുത്താനുള്ള ഒരു കാരണമാണ്. അതിനോടൊപ്പം തന്നെ ചിരിയുടെ വിളവെടുപ്പ് കൃഷിയും ഒക്കെ വലിയ ബുദ്ധിമുട്ട് ഉള്ളതല്ല എന്നതുമാണ് ആളുകളെ ഇതിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. കുട്ടികൾക്കും ഗർഭിണികൾക്കും ഒക്കെ ചീര ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കുട്ടികളിൽ ഉണ്ടാകുന്ന അനീമിയ പോലെയുള്ള വലിയ അസുഖങ്ങൾക്ക് ചീര നല്ല ഒരു ഉത്തമമായ പരിഹാരമാണ്.

വലിയ പരിപാലനം ഒന്നും കൊടുക്കാതെ തന്നെ ചീര കൃഷി ചെയ്യുവാൻ സാധിക്കുന്നതാണ്. 15 ചീര വരെ നമ്മുടെ വീട്ടിൽ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? എന്നാൽ നമ്മുടെ കാലാവസ്ഥയിൽ എളുപ്പം വളരുന്ന ഒരു കൃഷിയാണ് ചീര. ചീരക്ക് ആവശ്യമായുള്ളത് വെള്ളം മാത്രമാണ്. എങ്കിലും ഒന്നും ചെയ്യാതെ തന്നെ മിക്ക വീടുകളിലും ചീര വളർന്നുവരുന്നത് ആയി കാണാറുണ്ട്. കാരണം അവിടുത്തെ മണ്ണിന്റെ വളക്കൂറു തന്നെയാണ്. സാധാരണയായി ചീരക്ക് കൊടുക്കാറുള്ള അടിവളം എന്നുപറയുന്നത് ചാണകപ്പൊടി ആയിരിക്കും. ഇതൊന്നുമില്ലാതെ ചില മണ്ണിൽത്തന്നെ ചീര വളർന്നുവരുന്നത്.

നല്ല വളക്കൂറുള്ള മണ്ണായതുകൊണ്ടുതന്നെയാണ്. വേനൽക്കാലത്തെ മാത്രമാണ് ചീരയ്ക്ക് അത്യാവശ്യം പരിചരണം നൽകേണ്ടത്. അല്ലാത്ത സമയങ്ങളിൽ ഒന്നും വലിയ പരിചരണം ആവശ്യമില്ലാത്ത ഒന്നുതന്നെയാണ് ചീര. വേനൽക്കാലത്ത് ചീരയുടെ ഇലകൾ കേടാകാതെ ഉള്ള സാധ്യതയാണ് കൂടുതലായി പറയുന്നത്.ഈ സമയങ്ങളിൽ ചീരയുടെ ഇലയിൽ വെള്ളം ഒരുപാട് വീഴാതെ ആണ് നോക്കേണ്ടത്. ഇങ്ങനെ സംഭവിക്കുമ്പോഴാണ് ഇലകൾ പെട്ടെന്ന് നശിച്ചു പോകുന്നത്. ഇതാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്ചീര ഇല ഉപയോഗിക്കുന്നത് പോലെ തന്നെ വളരെ ഗുണമുള്ള ഒന്നുതന്നെയാണ് ചീരയുടെ തണ്ട്.

ഇല മാത്രം എടുത്ത് തണ്ട് ഒഴിവാക്കുന്നവർ ഉണ്ടെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. രണ്ടുംകൂടി ഒരുമിച്ച് ആയാലേ യഥാർത്ഥ ഗുണങ്ങൾ ലഭിക്കുന്നത്. വലിയ രീതിയിൽ കൃഷി ചെയ്യുന്നവർ കൂടുതലായും അവയ്ക്ക് വളം നൽകാറുണ്ട്. എന്നാൽ വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം എടുക്കുന്നവർ വലിയ വളം ഒന്നും നൽകാറില്ല. മഴക്കാലം വന്നു കഴിഞ്ഞാൽ വളം കുറയ്ക്കുന്നതാണ് കണ്ടുവരുന്നത്. മഴ സമയങ്ങളിൽ ആണെങ്കിൽ മാത്രം എപ്പോഴും ചിരിക്ക് വെള്ളം നനച്ചു കൊടുത്താൽ മാത്രം മതി. ചീരയുടെ ഗുണങ്ങളും ചീര കൃഷിയുടെ വിളവെടുപ്പിന് പറ്റിയുമൊക്കെ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.

Leave a Reply