ഭൂമിയിൽ ഉള്ളതുപോലെ അന്യഗ്രഹങ്ങളിൽ ജീവൻറെ അടയാളങ്ങളുണ്ട് എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ചിലപ്പോൾ അത് സത്യമായിരിക്കാം. ഇതിനോടകം ചന്ദ്രനിൽ ജീവൻറെ അടയാളങ്ങൾ കണ്ടു എന്ന് പറഞ്ഞ് ഒരു പ്രസ്താവന ഇറങ്ങിയിരുന്നു. എന്നാൽ ആളുകൾ എല്ലാവരും ഉറ്റു നോക്കുന്ന ഒരു ഗ്രഹമാണ് ചൊവ്വ എന്നത്.ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വയിൽ ജീവന്റെ സ്പന്ദനം ഉണ്ടായിരുന്നു എന്ന് ഉറപ്പു വരുത്തുന്ന രീതിയിലുള്ള ചില കണക്കുകൾ ഒക്കെയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജീവൻറെ സ്പന്ദനം ഉണ്ടെന്നു മാത്രമല്ല അവിടെ ആളുകൾ ജീവിച്ചിരിക്കുന്നതിന് ആവശ്യമായ ചില കാര്യങ്ങളൊക്കെ അവർ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ ലഭിക്കുന്നുണ്ട്.
കറുത്ത കനാലുകൾ ആയി കാണപ്പെടുന്നവ ചൊവ്വയിൽ ഉള്ളവർ ജലസ്രോതസായ ഉപയോഗിച്ച് വരുന്നതാണ് എന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ഇതിനോടകം തന്നെ നാസ പല രീതിയിലുള്ള പഠനങ്ങളും ഇതിനുവേണ്ടി തെളിയിച്ചിട്ടുണ്ട്. അതിൽനിന്നെല്ലാം ചൊവ്വയിൽ ജീവൻറെ സ്പന്ദനം ഉണ്ടായിരുന്നു എന്ന രീതിയിലുള്ള അറിവുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയുമായി ഒരുപാട് സമാനതകളുള്ള ഒരു ഗ്രഹമാണ് ചൊവ്വ എന്നും പറയപ്പെടുന്നുണ്ട്. ഭൂമിയുടെ ഒരു ഇരട്ടസഹോദരനായ ഗ്രഹമാണ് ചൊവ്വ എന്ന് പറഞ്ഞാലും തെറ്റില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
ഇതുവരെ ചെയ്തിട്ടുള്ള പഠനങ്ങളെല്ലാം ചെന്നുനിൽക്കുന്നത് ചൊവ്വയിൽ ജീവൻറെ സ്പന്ദനം ഉണ്ടായിരുന്നു എന്നുള്ള അർത്ഥത്തിൽ തന്നെയാണ്. പിന്നീട് എന്ത് സംഭവിച്ചു അവർക്ക്..? ഒരിക്കലും മനുഷ്യൻ ആയിരിക്കില്ല. മനുഷ്യനെ പോലെയുള്ള ഏതെങ്കിലും ആളുകൾ ആയിരിക്കാം. പക്ഷേ അവരുടെ രൂപവും ഭാവവും ഒന്നും മനുഷ്യന് സമാനമായി ആയിരിക്കില്ല എന്നും ശാസ്ത്രജ്ഞർ പറയുന്നുണ്ട്. പിന്നീട് ചൊവ്വയിൽ എന്ത് സംഭവിച്ചു എന്നുള്ളത് ഇന്നും അജ്ഞാതമാണ്. ഒരു പക്ഷേ ഭൂമിയുടെ കാര്യവും നമുക്ക് അങ്ങനെ പറയാൻ സാധിക്കുകയുള്ളൂ.ഒരുകാലത്ത് ദിനോസറുകളുടെ താവളമായിരുന്ന ഭൂമിയിൽ എന്ത് സംഭവിച്ചു എന്ന് ഇപ്പോഴും ആർക്കും അറിയില്ല. ഹിമപാതം കൊണ്ടാണോ കാലാവസ്ഥാവ്യതിയാനം കൊണ്ടാണോ ഇന്നു കാണുന്ന അവസ്ഥയിലേക്ക് ഭൂമി മാറിയതെന്നും നമുക്കെല്ലാം അജ്ഞാതമായ കാര്യമാണ്.
അതുപോലെ ആയിരിക്കില്ലേ ഓരോ ഗ്രഹത്തിനും.സൂര്യൻ ഒഴിച്ചുള്ള ബാക്കി എല്ലാ ഗൃഹങ്ങളിലും ചെറിയ രീതിയിലെങ്കിലും ജീവൻറെ അംശം ഉണ്ട് എന്നാണ് ശാസ്ത്രങ്ങൾ തെളിയിക്കുന്നത്. ഉപഗ്രഹങ്ങളിൽ പോലും ഇത് കണ്ടിട്ടുണ്ട് എന്നും നാസ പറയുന്നു. ഇപ്പോൾ നമ്മുടെ സാങ്കേതികവിദ്യ അതിനൂതനമായ ആണ്.അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒക്കെ അന്വേഷിക്കുവാനും വളരെ എളുപ്പമാണ്. നാസയുടെ ഇത്തരം വിവരങ്ങളെ പറ്റിയും ചൊവ്വയിലെ ജീവൻറെ അറിവുകളെ പറ്റിയും കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.
