സ്പെയർ പാർട്സ്,ഇലക്ട്രിക് ഉപകരണങ്ങൾ പകുതി വിലക്ക് ലഭിക്കുന്ന സ്ഥലം ഇവിടെയാണ്

വാഹനങ്ങളുടെ സ്പെയർ പാർട്സും മറ്റു ഉപകാരണങ്ങളും ഒക്കെ തന്നെ വലിയ വിലക്കുറവിൽ ലഭിക്കുന്ന ഒരു സ്ഥലത്തെ കുറിച്ചാണ് ഈ പോസ്റ്റ്.മാരുതി സ്വിഫ്റ്റ് ന്റെ സ്പോയിലർ 750 രൂപക്കും,വോക്‌സവാഗൺ പോളോ യിൽ ഉപയോഗിക്കപ്പെടുന്ന തരം ഹോണുകൾ 200 രൂപ നിരക്കിലും,ബ്ലൂടൂത് സംവിധാനം ഉള്ളതും,വാറന്റി അടക്കം ലഭിക്കുന്നതുമായ മ്യൂസിക് സെറ്റുകൾ കേവലം 1300 രൂപ നിരക്കിലും,വാഹനത്തിൽ ഉപയിഗിക്കപ്പെടുന്ന കാമറ അടക്കം ഉള്ള സ്‌ക്രീൻ 2400 രൂപ നിരക്കിലും, 600 വാട്ട്സ് പയനീർ സ്പീക്കർ 1600 രൂപക്ക് ഒരു വർഷ വാറന്റി അടക്കം ലഭിക്കുന്നു.

ഹോസ്റ്റൻ,സോണി ബ്രാൻഡുകളിൽ ഉള്ള മ്യൂസിക് പ്ലെയറുകളും ഇവിടെ ലഭ്യമാണ്.കുഷ്യൻ സ്പോഞ്ച് ചെയ്ത സീറ്റ് കവർ മാരുതി സ്വിഫ്റ്റിന്റേത് 1300 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ഫോഗ് ലാംബ് 450 രൂപ നിരക്കിൽ,എൽ ഇ ഡി ഫോഗ് ലാംബ് 550 രൂപക്കും,ജീപ്പിൽ ഉപയോഗിക്കുന്ന എൽ ഇ ഡി ഹെഡ് ലൈറ്റ്,(ബുള്ളെറ്റിലും ഉപയോഗിക്കാവുന്നവ) 1700 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.ജീപ്പിനു മുകളിൽ വെക്കുന്ന ലൈറ്റ് സെറ്റ് 2400 രൂപ നിരക്കിൽ വയറിങ് കിറ്റ് അടക്കം ലഭിക്കുന്നതാണ്.

മേൽപ്പറഞ്ഞ രീതിയിൽ കുറഞ്ഞ വിലയിൽ വാഹന സമാഗ്രികൾ ലഭിക്കുന്നത് കോയമ്പത്തൂർ ബസ് സ്റ്റാന്റിനടുത്തുള്ള മുഹമ്മദലി മാര്കെറ്റിനകത്തെ f2 car zone എന്ന കടയിൽലഭിക്കുന്നതാണ്.ഇത്തരത്തിൽ മാർക്കറ്റിനുള്ളിൽ തന്നെ ടൂൾസ് വിലക്കുറവിൽ ലഭിക്കുന്ന കടകളും കാണാൻ സാധിക്കുന്നതാണ്.വെൽഡിങ് മെഷീൻ 3500 നിരക്കിൽ റിലോൺ കമ്പനിയുടേത് വാങ്ങാൻ സാധിക്കുന്നതാണ്.ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോയോയിൽ ലഭ്യമാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply