കൂടാതെ നിരവധി സൂപ്പർ ഫോണുകൾ പകുതി വിലക്ക് സ്വന്തമാക്കാം

സ്വന്തമായി ഒരു ഐ ഫോൺ വാങ്ങുക എന്ന സ്വപ്നം കൊണ്ട് നടക്കുന്നവർ നിരവധി ആണ്.എന്നാൽ ഉയർന്ന മോഡലുകൾ സ്വന്തമാക്കുക എന്നത് സാധാരണക്കാർക്ക് അൽപ്പം ബുദ്ധിമുട്ടാണ്.കാരണം അതിന്റെ വില തന്നെയാണ്.ഐ ഫോൺ 11 പ്രൊ മാക്സ് 256 ജിബി മോഡൽ വാങ്ങാൻ നിലവിൽ മാർക്കെറ്റിൽ നൽകേണ്ടി വരുന്ന തുക 150,000 രൂപയാണ്.അതിനാൽ തന്നെ സാധാരണക്കാരന് അത് സ്വന്തമാക്കുക അൽപ്പം പ്രയാസം ആണ് എന്ന് തന്നെ പറയാം.എന്നാൽ 150,000 രൂപ വിലയുള്ള 11 പ്രൊ മാക്സ് 256 ജിബി 72 ,500 രൂപക്ക് ലഭിച്ചാലോ?അതിനു സാധ്യത ഉണ്ടോ എന്ന് ആലോചിച്ച് തല പുകക്കണ്ട.സംഭവം സത്യമാണ്.

ഐ ഫോൺ 11 പ്രൊ മാക്സ് 256 ജിബി മോഡൽ ഗോൾഡ് കളറും ഗ്രെ കളറും 72 ,500രൂപക്ക് ലഭിക്കും.സെക്കന്റ് ഹാൻഡ് പീസ് ആണ് എങ്കിലും അധികം ഉപയോഗിക്കപ്പെട്ടിട്ടില്ലാത്ത ഉപയോഗത്തിന് യാതൊരു വിധ പ്രശ്നവും ഇല്ല എന്ന് ഉറപ്പ് വരുത്തപ്പെട്ടതും വാങ്ങിയപ്പോൾ ഒപ്പം ലഭിക്കുന്ന ബോസ്കിലുള്ള എല്ലാ വസ്തുക്കളും അടക്കം ആണ് ഈ വിലക്ക് ലഭിക്കുന്നത്.90 ബാറ്ററി ഹെൽത്ത് ലഭിക്കുന്ന ഫോൺ ആണ് ഇത്തരത്തിൽ ലഭിക്കുന്നത്.

ഇത്തരത്തിൽ ഐ ഫോൺ 11 പ്രൊ 256 ജി ബി 90 ബാറ്ററി ഹെൽത്ത് ഉള്ള ഗ്രീൻ കളർ ഫോൺ 68000 രൂപക്ക് ലഭിക്കുന്നതാണ്.ഇതേ മോഡൽ 64 ജി ബി മെമ്മറി ഉള്ള ഫോൺ 56000 രൂപക്ക് ലഭിക്കുന്നതാണ്.മേൽപ്പറഞ്ഞ ഫോണുകൾ എല്ലാം ലഭിക്കുന്നത് കോഴിക്കോട് ജാഫ്‌ മൊബൈൽസ് എന്ന സ്ഥാപനത്തിൽ ആണ്.കോഴിക്കോട് കുന്നമംഗലത്ത് ആണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ഇത്തരത്തിൽ കുറഞ്ഞ വിലക്ക് ഐ ഫോൺ 8 അടക്കം ഇവിടെ ലഭിക്കുന്നു.കൂടുതൽ വിവരങ്ങളും,കടയിൽ ബന്ധപ്പെടാനുള്ള മൊബൈൽ നമ്പറും ലഭിക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply