വീട് പണിയാൻ തുടങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. നമ്മുടെ മനസ്സിനിണങ്ങിയ ഡിസൈനുകൾ കോർത്തിണക്കി കൊണ്ടാണ് നാമെല്ലാം വീടുകൾ നിർമ്മിക്കുന്നത്. എല്ലായിപ്പോഴും നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന വീടിൻറെ പ്ലാൻ മുൻകൂട്ടി തന്നെ തയ്യാറാക്കിയ ശേഷമാണ്‌ വീടുപണി തുടങ്ങുന്നത്. ഇപ്പോൾ കൂടുതലായും കണ്ടുവരുന്ന സ്റ്റൈലിലുള്ള വീടുകളാണ് കണ്ടംബററി വീടുകൾ. മറ്റുള്ള വീടുകളിൽ നിന്നും നമ്മുടെ വീടുകൾ വ്യത്യസ്ത മായിരിക്കണം എന്നാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്.

ഇപ്പോൾ മിക്കവാറും നമ്മൾ വീടുപണിക്ക് മുൻപ് തന്നെ ഒരു ആർട്ടി ടെക്റ്ററെ കാണുകയാണ് ചെയ്യുന്നത്. നമ്മുടെ ഭാവനയിലുള്ള വീടിൻറെ കാര്യങ്ങളെല്ലാം അദ്ദേഹം നമുക്ക് പ്ലാനായി നൽകുന്നു. ഇതൊക്കെ നമ്മൾ മുൻകൂട്ടി ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. എന്നാൽ വീട് പണിക്ക് ആവശ്യമായ മെറ്റൽ, സിമൻറ്, മണൽ തുടങ്ങിയ കാര്യങ്ങളൊന്നും തന്നെ നമുക്ക് അറിയാതെ പോകാറുണ്ട്. എന്നാൽ വീട് പണിക്ക് ആവശ്യമായ മണൽ സിമൻറ് എത്ര വേണമെന്ന് നമുക്ക് ഇപ്പോഴും അറിയുന്ന കാര്യമല്ല.

അതുകൊണ്ടുതന്നെ ചില സന്ദർഭങ്ങളിൽ നാം കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. നമ്മൾ ഒരു വീട് പണി തുടങ്ങുമ്പോൾ പ്ലാനുകൾ വരയ്ക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ വീട് പണിക്ക് ആവശ്യമായ മെറ്റൽ, കമ്പി, സിമൻറ്, മണൽ എന്നിവ എത്ര അളവിലാണ് വേണ്ടത് എന്ന് കൃത്യമായി അറിഞ്ഞിരിക്കണം. വീട് ഡിസൈൻ ചെയ്യുന്നതിനോടൊപ്പം തന്നെ ഇതെല്ലാം നമ്മൾ കാൽക്കുലേറ്റ് ചെയ്തു വെച്ചിരിക്കുകയും വേണം. എങ്കിൽ മാത്രമേ നമ്മുടെ മനസ്സിനിണങ്ങിയ ഒരു വീട് നമുക്ക് രൂപകൽപ്പന ചെയ്തെടുക്കാൻ കഴിയൂ.

അതുപോലെതന്നെ പ്രോഡക്ടുകൾ വാങ്ങുമ്പോഴും നല്ല പ്രോഡക്ടുകൾ നോക്കി വാങ്ങാനും കൃത്യമായ വില നൽകുവാനും ശ്രദ്ധിക്കുക.
വീട് വെക്കുമ്പോൾ പല സാധനങ്ങളും നമ്മൾ അതിൽ ഉപയോഗി ക്കാറുണ്ട്. അതുപോലെതന്നെ ക്വാളിറ്റിയുള്ള സാധനങ്ങൾ നോക്കി വാങ്ങുവാനും എപ്പോഴും ശ്രദ്ധിക്കണം. വീട് നിർമ്മിക്കുന്നവർ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരിക്കേണ്ടത് നമ്മൾ പറ്റിക്കപ്പെടാതിരിക്കാൻ ഏറ്റവും അനിവാര്യമാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply