കാലം മാറുന്നതിനനുസരിച്ച് നമ്മുടെ ആളുകളും മാറിക്കൊണ്ടിരിക്കുകയും തന്നെയാണ്. ഇപ്പോൾ ഒട്ടുമിക്ക ആളുകളും ടച്ച് സ്ക്രീൻ ആയിട്ടുള്ള സ്മാർട്ട്ഫോണുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. കീപാഡ് സെറ്റുകൾ ഉപയോഗിക്കുന്നവർ ഇന്ന് അപൂർവ്വം കുറച്ചുപേർ മാത്രമായിരിക്കും. ഇന്ന് നമ്മുടെ വിപണിയിൽ തന്നെ പലതരം കമ്പനികളുടെയും പല വിലയിലുള്ളതുമായ ഒട്ടനവധി ടച്ച് മൊബൈലുകൾ നമുക്ക് ലഭിക്കുന്നതാണ്. കുറഞ്ഞ വിലയ്ക്ക് തന്നെ ഒട്ടനവധി സവിശേഷതകൾ ഉൾപ്പെടുത്തിയ കുറേ ഏറെ കമ്പനികളുടെ ഫോണിന് ലഭിക്കുന്നു.
എന്നാൽ ഇത് എല്ലാ കമ്പനിയുടെയും ഒരു പ്രധാന പ്രശ്നമായി നമുക്ക് വിലയിരുത്താൻ പറ്റുന്ന ഒന്നാണ് അതിൻറെ ടച്ച് സ്ക്രീൻ ശരിയാകുന്നില്ല എന്നത്. ചിലപ്പോഴൊക്കെ ടച്ച് ചെയ്യുമ്പോൾ ശരിയായ രീതിയിൽ മൊബൈൽ നമുക്ക് ഉപയോഗിക്കാൻ കഴിയില്ല. ചിലപ്പോൾ ഡിസ്പ്ലേ പൂർണമായും കാണാൻ പറ്റാത്ത ഒരു അവസ്ഥയിലേക്കു വരാറുണ്ട്. കൂടുതലായും ഫോണുകളുടെ ദുരുപയോഗം കൊണ്ടും ഒന്നുമാത്രമാണ് ഫോണുകൾ നശിക്കുന്നത്. മറ്റുചിലപ്പോൾ ഹാർഡ് വെയരന്റെയോ സോഫ്റ്റ്‌വെയറിനെയോ പ്രശ്നം കൊണ്ട് ടച്ച് സ്ക്രീനുകൾ ഹാൻകാകുന്നതാകാം.
നമുക്ക് നമ്മുടെ അത്യാവശ്യഘട്ടങ്ങളിൽ പോലും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാവാറുണ്ട്. എന്നാൽ സോഫ്റ്റ്‌വെയർ സംബന്ധമായ പ്രശ്നം ആണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ സ്വന്തമായി വീട്ടിലിരുന്നുകൊണ്ട് ശരിയാക്കാവുന്നതാണ്. അത് എങ്ങനെയെന്ന് നമുക്ക് ഇവിടെ പരിചയപ്പെടാം. എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിലിരുന്ന് എങ്ങനെ ശരിയാക്കാം എന്ന് നോക്കാം. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് എടുക്കുമ്പോൾ ആയിരിക്കും ഈ രീതിയിലുള്ള പലവിധ പ്രശ്നങ്ങളും നമുക്ക് കാണുവാൻ സാധിക്കുന്നത്. അപ്പോൾ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് ഇത് എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ വെറും അഞ്ചു മിനിറ്റ് കൊണ്ട് തന്നെ നമ്മുടെ സോഫ്റ്റ്‌വെയർ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റാൻ കഴിയുമെന്നും ഈ വീഡിയോ വിശദമായി മനസ്സിലാക്കുക.
