എത്ര പഴക്കമുള്ള അലർജിക്കും തുമ്മലിനും ഇനി പൂർണ്ണ പരിഹാരം

ഇന്ന് മിക്കവാറും പേരിലും കണ്ടു വരുന്ന ഒരു അസുഖമാണ് അലർജി. പലർക്കും പല രീതിയിലാണ് അലർജി ഉണ്ടാകുന്നത്. ഈ അസുഖത്തിനായി എന്തൊക്കെ ചികിത്സ എടുത്താലും മാറണമെന്നില്ല.
എന്നാൽ ഇന്ന് നമുക്ക് എത്ര പഴക്കമുള്ള അലർജിയും മണിക്കൂറുകൾ ക്കുള്ളിൽ മാറ്റിയെടുക്കാം. കൊല്ലം പയ്യമ്പള്ളി പാരമ്പര്യ ചികിത്സാ കേന്ദ്രത്തിൽ ഈ രോഗത്തിനുള്ള പൂർണ്ണ പരിഹാരമുണ്ട്. അലർജി കൊണ്ട് ബുദ്ധിമുട്ടുന്ന പല ആളുകളും ഇവിടുത്തെ ചികിത്സക്ക് ശേഷം ഏറെ സന്തോഷവാന്മാരാണ്. അലർജി കൊണ്ട് ബുദ്ധിമുട്ടുന്ന പലർക്കും ഇതൊരു പൂർണ പരിഹാരം തന്നെയാണ്.

ഈ ചികിത്സയ്ക്കായി പോകുന്നവർ ഒരു നാരങ്ങയും കുരുമുളകും ഒരു തോർത്തും കയ്യിൽ കരുതണം. ഒരാൾക്ക് ട്രീറ്റ്മെൻറ് എടുക്കുമ്പോൾ വെറും 1500 രൂപ മാത്രമേ ചിലവായി വരുന്നുള്ളൂ. അതുപോലെതന്നെ ഈ ചികിത്സ എടുത്തുകൊണ്ട് ആഹാരത്തിലും ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അതോടൊപ്പം മൂന്നുമാസത്തേക്ക് ആയുർവേദ മരുന്നും നൽകിയിരുന്നു. ഈ ചികിത്സ എടുത്തിട്ട് ഇപ്പോൾ പത്ത് മാസം കഴിഞ്ഞിരിക്കുന്നു ഇതുവരെയും അലർജി തിരിച്ചു വന്നിട്ടില്ല.

അപ്പോൾ പൂർണ്ണമായും വിശ്വസിക്കാവുന്ന ഒരു ചികിത്സ രീതി തന്നെയാണിത്. അലർജി കൊണ്ട് ബുദ്ധിമുട്ടുന്ന ആരും ഇദ്ദേഹത്തെ സമീപിക്കുകയാണെങ്കിൽ അലർജി പൂർണമായി മാറി കിട്ടുന്നതായിരിക്കും. കൊല്ലം കൂട്ടിക്കടയിലാണ് ഈ ചികിത്സ കേന്ദ്യ്രം പ്രവർത്തിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply