ഇപ്പോൾ മിക്കവാറും പേരും കൊറോണ എന്ന മഹാവ്യാധി വന്ന തോടുകൂടി വീട്ടിലിരുന്നു കൊണ്ടാണ് ജോലി ചെയ്യുന്നതും അതുപോലെതന്നെ കുട്ടികൾക്ക് ക്ലാസുകൾ ഓൺലൈനായി നടത്തുന്നതും, എന്നാൽ ഇൻറർനെറ്റ് സ്പീഡ് ആണെങ്കിൽ വളരെ കുറവാണ്. കൂടുതൽ ഡേറ്റ സ്പീഡുള്ള ഇൻറർനെറ്റ് ഡേറ്റ നമ്മൾ ഉപയോഗിച്ചാൽ തന്നെയും ഇൻറർനെറ്റ് സ്പീഡ് വളരെ കുറവ് തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് ഒരു ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ഇൻറർനെറ്റ് സ്പീഡ് മാക്സിമം കൂട്ടാവുന്നതാണ്.
അതിനായി ആദ്യം തന്നെ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ഡൗൺലോഡ് ചെയ്തതിനുശേഷം വീഡിയോയിൽ പറയുന്നതുപോലെ നിങ്ങളുടെ ഫോണിൽ തന്നെ സെറ്റ് ചെയ്യുകയാണെങ്കിൽ ഇൻറർനെറ്റ് സ്പീഡ് മാക്സിമം തന്നെ കൂട്ടാവുന്നതാണ്. ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുമ്പോൾ ഒരു പെയ്ഡ് പതിപ്പും ഒരു സൗജന്യ പതിപ്പും ലഭ്യമാണ്. എന്നാൽ പണം അടച്ചുള്ള വേർഷൻ വാങ്ങാതിരിക്കുക. കാരണം സൗജന്യമുള്ള വേർഷനിൽ തന്നെ ധാരാളം സവിശേഷതകൾ അടങ്ങിയിട്ടുണ്ട്.
ഇനി ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനിൽ ഓപ്പൺ ആക്കുമ്പോൾ നിങ്ങൾക്ക് കണക്ട് എന്നൊരു ഓപ്ഷൻ കാണാൻ കഴിയും. ഇത് ഇപ്പോൾ ഏതെങ്കിലും ഒരു സെർവറുമായി ബന്ധിപ്പിക്കും. എന്നാൽ ഈ രീതിയിൽ കണെകട് ചെയ്യരുത്. എന്നിട്ട് സൗജന്യ ട്രയൽ ക്ലിക്ക് ചെയ്യുക. എന്നിട്ട് നിങ്ങളുടെ ലൊക്കേഷൻ തിരഞ്ഞെടുക്കുക. ലൊക്കേഷൻ തെരഞ്ഞെടുക്കുമ്പോൾ ഫ്രാൻസ് അല്ലെങ്കിൽ യുണൈറ്റഡ് കിങ്ഡം തിരഞ്ഞെടുക്കുക. ഫ്രാൻസാണ് ഒരു മികച്ച ഓപ്ഷൻ.
ക്ലിക്ക് ചെയ്ത് അൽപനേരം കാത്തിരിക്കുന്നത് യാന്ത്രികമായി കണക്ട് ചെയ്യുകയും ഒരു പരസ്യം സ്വീകരിക്കുകയും ചെയ്യും. അത് ഒഴിവാക്കപ്പെടും ഇതൊരു സൗജന്യ പതിപ്പ് ആയതിനാൽ ആണിത്. നിങ്ങൾ ഈ വഴി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ കണക്ട് ചെയ്യാൻ ശ്രമിക്കുക. അതിനുശേഷം നിങ്ങൾക്ക് പ്രവർത്തനം പരിശോധിക്കാൻ കഴിയും. നെറ്റ് വേഗത വർദ്ധിപ്പിച്ചതായി നിങ്ങൾക്ക് തീർച്ചയായും കാണും, നിങ്ങളുടെ ഇൻറർനെറ്റ് വേഗതയും വർദ്ധിക്കുന്നതാണ്. ഇനി കൂടുതൽ വിശദമായ അറിവുകൾക്കായി ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
