ക്രെഡിറ്റ് കാർഡ് സീറോ ആയാൽ എന്താണ് സംഭവിക്കുക.

ഇപ്പോൾ മിക്കവാറും പേരും ഉപയോഗിക്കുന്ന ഒരു കാർഡാണ് ക്രെഡിറ്റ് കാർഡ്. എന്നാൽ പലപ്പോഴും ക്രെഡിറ്റ് ലിമിറ്റ് സീറോ ആയി മാറാറുണ്ട്. പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലരുടെ ക്രെഡിറ്റ് ലിമിറ്റ് കുറവായതി നാലാകാം. എന്നാൽ നമ്മുടെ ക്രെഡിറ്റ് കാർഡ് ലിമിറ്റ് പൂർണമായി നമ്മൾ ഉപയോഗിച്ചു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന് നിങ്ങൾക്കറിയാമോ. അതു കൂടാതെ നമ്മുടെ ക്രെഡിറ്റ് റിപ്പോർട്ട് എടുത്തു നോക്കി കഴിഞ്ഞാൽ അതിൽ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ എന്നൊരു ഫാക്ട് കാണാൻ കഴിയും.

ക്രെഡിറ്റ് യൂട്ടിലൈസേഷൻ ഉയർന്നു കഴിഞ്ഞാൽ നമ്മുടെ ക്രെഡിറ്റ് സ്കോർ കുറയും. പലപ്പോഴും ഇങ്ങനെ സംഭവിക്കുന്നതിനുള്ള പ്രധാന കാരണം നമ്മുടെ ശരിയായിട്ടുള്ള ക്രെഡിറ്റ് ലിമിറ്റ് ആയിരിക്കുകയല്ല ക്രെഡിറ്റ് ബ്യൂറോകളിൽ അപ്ഡേറ്റ് ആകുന്നത്. നമ്മുടെ ക്രെഡിറ്റ് ലിമിറ്റിൽ മാക്സിമം ഉപയോഗിക്കുന്ന എമൗണ്ട് ആയിരിക്കും ക്രെഡിറ്റ് ബ്യൂറോകളിൽ അപ്ഡേറ്റ് ചെയ്യുന്നത്. ക്രെഡിറ്റ് യൂട്ടിലൈസേഷൻ ഡേറ്റ എന്ന് വെച്ചാൽ നമുക്ക് അവൈലബിളായിട്ടുള്ള തുകയിൽ എത്രത്തോളം നമ്മൾ ഉപയോഗിച്ചു എന്നുള്ളതിൻറെ കണക്കാണ്.

ഇത് കണ്ടെത്താനായി ടോട്ടൽ ഔട്ട് സ്റ്റാൻഡിങ് എബൗട്ട് ടോട്ടൽ അവൈലബിൾ ക്രെഡിബിലിറ്റി ടു ഹൺഡ്രഡ് എന്നുള്ള ഈ ഫോർമുല ഉപയോഗിച്ച് കഴിഞ്ഞാൽ ക്രെഡിറ്റ് യൂട്ടിലൈസേഷൻ റേഷ്യോ നമുക്ക് കണ്ടെത്താനായി സാധിക്കും. നമ്മുടെ ടോട്ടൽ ക്രെഡിറ്റ് ലിമിറ്റ് 30% മാത്രമേ ഉപയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുള്ളത്. നമുക്ക് അവൈലബിളായിട്ടുള്ള ക്രെഡിറ്റ് സ്കോറിൽ കൂടുതൽ നമ്മൾ ഉപയോഗിച്ചു കഴിഞ്ഞാൽ ഇത് നമ്മുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടു ത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply