ഈ സ്മാർട്ഫോൺ യുഗത്തിൽ എന്നും വ്യത്യസ്തത പുലർത്തുന്ന മൊബൈൽ ആപ്പുകൾക്ക് ലഭിക്കുന്ന സ്വീകാര്യത ഒന്ന് വേറെ തന്നെ ആണ്.അത്തരത്തിൽ ഒരു മൊബൈൽ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നത്.ഈ മൊബൈൽ അപ്പ് വഴി നമ്മുടെ കുട്ടികൾ അവരുടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നു,ആരൊക്കെയായി മെസേജ് ചെയ്യുന്നു,തുടങ്ങിയ കാര്യങ്ങൾ ഒക്കെ തന്നെ വളരെ കൃത്യമായി മനസിലാക്കാൻ സാധിക്കുന്നതാണ്.ഇതിനൊപ്പം ഫോണുമായി ഏതൊക്കെ ലൊക്കേഷനിൽ കുട്ടികൾ പോകുന്നു എന്ന കാര്യം മനസിലാക്കാനും ഈ മൊബൈൽ ആപ്പ് വഴി സാധ്യമാണ്.
രക്ഷിതാക്കൾ വേണ്ടി ഉള്ള ഈ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് വഴി മേൽപ്പറഞ്ഞ സേവനങ്ങൾ ഒക്കെ തന്നെ ലഭിക്കുന്നതിനൊപ്പം കുട്ടികൾ ഉപയോഗിക്കുന്ന ഏതെങ്കിലും മൊബൈൽ ആപ്പ് ബ്ലോക്ക് ചെയ്യണം എങ്കിൽ അതും സാധ്യമാകുന്നതാണ്.ഈ മൊബൈൽ ആപ്പ് ലഭിക്കാനായി Parental Control App & Location Tracker – FamiSafe എന്ന് പ്ലെ സ്റ്റോറിൽ സെർച്ച് ചെയ്യുകയോ,ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ നേരിട്ട് ക്ലിക്ക് ചെയ്തു പ്ലെ സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്തോ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.





തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണാം
