സാധാരണയായി ഒരു ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ആധാരം,നികുതി റെസിപ്റ്റ്,പൊസെഷൻ ടൈം,ഭൂമിയുടെ സ്കെച്ച്,കോടതി വ്യവഹാരങ്ങൾ ഒന്ന് തന്നെ ഇല്ല എന്ന് തെളിയിക്കുന്ന നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്,അടിയാധാരം,സർവേ റെക്കോർഡുകൾ,നമ്പറുകൾ തുടങ്ങിയവയാണ്.എന്നാൽ ഈ രീതിക്ക് ഇനി വലിയ മാറ്റം ആണ് വരൻ പോകുന്നത്.ഇത് പ്രകാരം ഗ്രാമങ്ങളിൽ ഭൂമി കൃത്യമായി നിർണയിച്ച് സ്വത്തുടമസ്ഥ കാർഡ് നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി 11 – 10 – 20 മുതൽ ആർരംഭിക്കുകയുമാണ്.ഭൂ ഉടമസ്ഥാവകാശം എന്നതാണ് ഈ പദ്ധതി കൊണ്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
വീഡിയോ ആയി നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി കാർഡ് വിതരണം ആരംഭിക്കുന്നതാണ്. വായ്പ്പ് എടുക്കാനും വില്ലേജ് ഓഫീസ്,പഞ്ചായത്ത് സംബന്ധിച്ച സംബന്ധിച്ച ആവശ്യങ്ങൾക്കും ഈ കാർഡ് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ഭൂമി,തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരങ്ങൾ,ഭൂമിയുടെ നികുതി അടക്കൽ, തുടങ്ങിയ സേവങ്ങൾ കാർഡ് നിലവിൽ വരുന്നതോടെ കൂടുതൽ സുഗമം ആകും എന്നാണ് രംഗത്തെ വിദഗ്ദർ അഭിപ്രായപ്പെടുന്നത്.ഇത് വഴി ഓരോ വ്യക്തികൾക്കും ഉള്ള ഭൂമി എത്ര ആണ് എന്നും,അത്തരം വിവരങ്ങൾ ഡിജിറ്റൽ രീതിയിൽ സൂക്ഷിക്കുന്നതുമായ സേവങ്ങൾ കാർഡ് മുഖേന ലഭിക്കുന്നതാണ്.
പൈലറ്റ് പദ്ധതി എന്ന പേരിൽ അറിയപ്പെട്ടുന്ന പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൽ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാം.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാം.
