ജോലി ഇല്ലെങ്കിൽ ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യൂ

ഓരോരുത്തരുടെയും വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ഛ് ജോലി തിരഞ്ഞെടുത്തു അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്ന ഒരു സർക്കാർ വെബ്‌സൈറ്റ് നിലവിലുണ്ട് എന്ന കാര്യം ഭൂരിഭാഗം ആളുകൾക്കും അറിയില്ല.പതിനാല്‌ വയസിന് മുകളിൽ ഉള്ള ജോലി ആഗ്രഹിക്കുന്ന ആർക്കും ഈ വെബ്‌സൈറ്റിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.പത്താം ക്ലാസ് തോറ്റവർ,ജയിച്ചവർ,പ്ലസ്‌ടു,ഡിഗ്രി,ഡിപ്ലോമ,ഐ റ്റി ഐ തുടങ്ങി എന്ത് യോഗ്യത ഉള്ളവർക്കും യോജ്യമായ ജോലി തിരഞ്ഞെടുക്കാൻ ഈ വെബ്‌സൈറ്റ് മുഖേന സാധിക്കുന്നതാണ്.ഇന്ത്യയിൽ വരുന്ന സർക്കാ സർക്കാരിതര സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകളിലേക്ക് രെജിസ്റ്റർ ചെയ്യാൻ സാധ്‌ക്കുന്നതാണ്.

കേരളത്തിൽ മാത്രം 1819 ഒഴിവുകൾ ഇപ്പോൾ നിലവിലുണ്ട്.ഇത് പോലെ കേരളത്തിലെ നിരവധി സംസ്ഥാനങ്ങളിലെ ഒഴിവുകയിലേക്ക് ഈ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാൻ സാധിക്കുന്നതാണ്.ഏറ്റവും അധികം ഒഴിവുകൾ ഉള്ള ആന്ധ്രാപ്രദേശിൽ 11000 വേക്കൻസികൾ ഇപ്പോൾ നിലവിൽ ഉണ്ട്.ഏകദേശം അത്ര തന്നെ ജോലി ഒഴിവുകൾ ഡൽഹിയിലും ലഭ്യമാണ്.പട്ടിക പ്രകാരം കേരളത്തിലെ ഒഴിവുകൾ 1819 ആണ്.സംസ്ഥാനങ്ങൾ കൂടാതെ തൊഴിൽ മേഖല തിരിച്ചുള്ള ഒഴിവുകളും കാണാൻ സാധിക്കുന്നതാണ്.ആരോഗ്യ മേഖല,വിദ്യാഭ്യാസ മേഖല,നിര്മാണമേഖല തുടങ്ങിയ നിരവധി ,മേഖലകളിൽ ഒഴിവുകൾ ലഭ്യമാണ്.

സർക്കാർ ജോലികൾ,പ്രൈവറ്റ് ജോലികൾ,അർദ്ധസർക്കാർ ജോലികൾ,വികലങ്ങർക്കും,എക്സ് മിലിട്ടറി ഉദ്യോഗസ്ഥർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കുന്ന തരത്തിൽ ഉള്ള ജോലികൾ തുടങ്ങിയവ ഒക്കെ തന്നെ ഈ വെബ്‍സൈറ്റ് പോർട്ടലിൽ ലഭ്യമാണ്.അപേക്ഷ നൽകാനുള്ള വെബ്‌സൈറ്റ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം.അപേക്ഷ നൽകേണ്ട രീതി കൂടുതൽ ഒഴിവുകൾ എന്നിവയെ സംബന്ധിച്ച് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.

Leave a Reply