യാത്രക്കിടയിൽ വാഹനത്തിന്റെ ടയർ പഞ്ചറായോ ? ഒറ്റ മിനിറ്റിൽ നന്നാക്കാം, ഈ ട്രിക്ക് അറിഞ്ഞിരുന്നാൽ മതി

ഇന്നത്തെ കാലത്ത് ഒരു വാഹനം പോലും ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലെ. എന്നാൽ പലവിധ ആവശ്യങ്ങൾക്കായാണ് നാം ഓരോരുത്തരും വാഹനങ്ങൾ ഉപയോഗിക്കുന്നത്. വാഹനങ്ങൾ കൊണ്ട് നമുക്ക് ഉണ്ടാകുന്ന സഹായം ഏറെ വലുതാണ്. അതുകൊണ്ടുതന്നെ ഏത് ആവശ്യങ്ങൾക്ക് ആയാലും നമ്മൾ വാഹനത്തെ ആശ്രയിക്കാറുണ്ട്. അത്യാവശ്യം നമുക്ക് എത്തിച്ചേരേണ്ട സ്ഥാനത്തേക്ക് വളരെ വേഗത്തിൽ നമ്മളെ എത്തിക്കാനും വാഹനത്തിനാകും. അതുകൊണ്ട് തന്നെ ഏതൊരു മേഖല എടുത്തു നോക്കിയാൽ തന്നെയും അവിടെ വാഹനത്തിനുള്ള സ്ഥാനം വളരെ വലുതായിരിക്കും.

ഒരു വാഹനമെങ്കിലും ഇല്ലാത്തവർ കഷ്ടപ്പെടുന്ന ദുരിതം കുറച്ചൊന്നുമല്ല. എന്നാൽ തന്നെയും വാഹനമുള്ളവർ ദൂര യാത്രകളൊക്കെ വാഹനങ്ങളുമായി പോകുമ്പോൾ വാഹനത്തിന് പെട്ടെന്നായിരിക്കും എന്തെങ്കിലും തകരാറ് സംഭവിക്കുന്നത്. അതിൽ എടുത്തു പറയേണ്ട ഒരു സംഭവമാണ് വാഹനത്തിൻറെ ടയർ പഞ്ചറാകുക. എന്നാൽ ഇങ്ങനെ ടയർ പഞ്ചറാവുന്ന സമയങ്ങളിൽ നാം ആളൊഴിഞ്ഞ സ്ഥലങ്ങളിലോ അടു ത്തൊന്നും വർക്ക് ഷോപ്പ് ഇല്ലെങ്കിലോ നാം കുറച്ചു ബുദ്ധിമുട്ടും.

കാരണം നമുക്ക് ആശ്രയിക്കാൻ വേറൊരു വഴിയില്ല എന്നതാണ് അതിൻറെ യാഥാർ ത്ഥ്യം. എന്നാൽ ഇന്ന് നമുക്ക് ദൂരെ യാത്ര പോകുമ്പോൾ നമ്മുടെ വാഹനത്തിൻറെ ടയർ പഞ്ചർ ആവുകയാണെങ്കിൽ നമുക്ക് തന്നെ എളുപ്പത്തിൽ ടയർ നന്നാക്കി എടുക്കാൻ കഴിയുന്ന ഒരു ട്രിക്കാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ളത്. ഈ ട്രിക്ക് നമ്മൾ അറിഞ്ഞിരുന്നാൽ ആരെയും ആശ്രയിക്കാതെ തന്നെ നമ്മുടെ വാഹനത്തി ൻറെ ടയർ സ്വന്തമായി നമുക്ക് പഞ്ചർ ഒട്ടിച്ച് വാഹനത്തിൽ യാത്ര തുടരാവുന്നതാണ്.

നമ്മൾ പഞ്ചറായ വാഹനവുമായി വർക്ക് ഷോപ്പിൽ പോവുകയാണെ ങ്കിൽ അവർ ആദ്യമായി കണ്ടു പിടിക്കുന്നത് ടയറിന്റെ ഏത് ഭാഗത്തായാണ് പഞ്ചറായതു എന്നതാണ്. എന്നിട്ട് ആയിരിക്കും അവർ അതിലെ പഞ്ചർ ഒട്ടിക്കുന്നത്. അപ്പോൾ ആദ്യം നമ്മൾ ചെയ്യേണ്ടത് വാഹനത്തിൻറെ ഏത് വശത്താണ് പഞ്ചറുഉള്ളത് എന്ന് നോക്കുക. എന്നിട്ട് ആ സ്ഥലത്ത് പഞ്ചർ ഒട്ടിക്കുക. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply