ആശുപത്രികൾ കയറി ഇറങ്ങാതെ പ്രമേഹം മാറ്റിയെടുക്കാം. ഡോക്ടർ ശ്രീജിത്ത് പറയുന്നത് കേൾക്കൂ

ചിലവില്ലാതെ വീട്ടിലിരുന്ന് നമ്മുക്ക് തന്നെ ബ്ലഡ് ഷുഗർ മാറ്റാം. ഷുഗർ മാറില്ല എന്ന ധാരണ തിരുത്തികുറിച്ചുകൊണ്ട്,അതിശയകരമായി മരുന്നിന്റെയും ചികിത്സയുടെയും ആവശ്യമില്ലാതെ എങ്ങനെ ഷുഗർ കുറക്കാമെന്ന് ഡോക്ടർ ശ്രീജിത്ത് പറയുന്നു. ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ ‘ഷുഗർ’ എന്ന് വിളിക്കാറുണ്ട്.

ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തന ത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്കെത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌.

ഇൻസുലിൻ ഹോർമോൺ അളവിലോ ഗുണത്തിലോ കുറവായാൽ ശരീര കലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരു പരിധിയിലധികമായാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാ വസ്ഥയാണ് പ്രമേഹം. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം.

ലോകത്ത് 200 ദശ ലക്ഷത്തിനു മുകളിൽ ആൾക്കാർ പ്രമേഹ ബാധിതരാണ്. ഓരോ എട്ടു സെക്കൻഡിലും പ്രമേഹം കാരണം ഒരാൾ മരണമടയുന്നു. ഷുഗർ രോഗികൾ കൂടുതൽ കേരളത്തിലോ ? ഇതിനൊരു മാറ്റം അനിവാര്യമല്ലേ .മുതിർന്നവർ കൂടാതെ കുട്ടികളിലും ഷുഗർ കയറുന്നുവോ .ഷുഗർ നിങ്ങളുടെ കുടുംബത്തിലെ അംഗം ആകുന്നത് തടയേണ്ടത് അത്യാവശ്യമാണ്. ഷുഗറിനെയും തടിയേയും എങ്ങനെ എളുപ്പമായി കുറക്കാമെന്നുള്ള വഴിയുമായി ഡോക്ടർ ശ്രീജിത്ത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് & സബ്സ്ക്രൈബ് ചെയ്യുക .

Leave a Reply