സാധാരണഗതിയിൽ ഗുളികകൾ,ക്യാപ്സ്യൂളുകൾ എന്നിവ ഉപയോഗിച്ച് കഴിഞ്ഞാൽ അതിന്റെ കവറുകൾ കളയുകയാണ് ചെയ്യുന്നത്.എന്നാൽ വളരെ ഫലപ്രാദമായി എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്. ഇതിനായി കാലിയായ സ്ട്രിപ്പ് ന്റെ രണ്ടു ഗുളികകൾ ഇരുന്നിരുന്ന ഭാഗം പ്രത്യേകം മുറിച്ചെടുക്കുക.പൊങ്ങി നിൽക്കുന്നഭാഗം ഒക്കെ വൃത്തി ആക്കിയ ശേഷം രണ്ടും പ്രത്യേകം പ്രത്യേകം മുറിച്ചെടുക്കുക.
ഇതിന് സാധാരണ പരിപ്പ് ന്റെ 2 മണികൾ ഇത് തയാറാക്കാനായി ആവശ്യം ഉണ്ട്.തുടർന്ന് ആ പരിപ്പിന്റെ മണികൾക്ക് കറുത്ത നിറം നൽകുക.ശേഷം ഒരു വെള്ള പേപ്പറിന്റെ രണ്ടു വശത്തായി ഈ മണികൾ വെച്ച ശേഷം മുറിച്ച് വെച്ചിരിക്കുന്ന ഗുളികകളുടെ സ്ട്രിപ്പിന്റെ 2 കവറിന്റെയും വശങ്ങളിൽ പശ തേച്ച് പരിപ്പിന്റ മുകൾ ഭാഗത്തായി ഒട്ടിച്ച് എടുക്കുക.(താഴെ വീഡിയോയിൽ കാണുന്നത് പോലെ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക).തുടർന്ന് അൽപ്പ നേരം ഇത് ഉണങ്ങാനായി സൂക്ഷിച്ച് വെക്കുക.ഉണങ്ങിയ ശേഷം കൃത്യമായി വൃത്താകൃതിയിൽ മുറിച്ചെടുക്കാവുന്നതാണ്.
ഈ വസ്തുവിന്റെ ഉപയോഗം എന്താണ് എന്നത് കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.അതിനാൽ താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദവും,സഹായകരവും ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ മറക്കാതിരിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.
