ജീവി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി.നമ്മൾ കണ്ടിട്ടുള്ളതും,കാണാൻ ഇരിക്കുന്നതും,ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്തതുമായ നിരവധി ജീവ ജാലങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.എന്നാൽ സാധാരണ നമ്മൾ കണ്ടിട്ടുള്ള ജീവികൾ അസാധാരണമായ രൂപത്തിലും ഭാവത്തിലും ജനിച്ചിട്ടുണ്ടെങ്കിലോ?.ഇത്തരം ജീവികൾ ഭാഗ്യം കൊണ്ട് വരും എന്ന് വിശ്വസിക്കുന്നവരും നിരവധി ആണ്.അതിനാൽ ആണ് ഇരുതല മൂരി പാമ്പിനെ ആളുകൾ വ്യാപകമായി പിടിക്കുന്നത്. അത്തരത്തിൽ രണ്ടു തലയുമായി ജനിച്ച് ലോകത്തെ അത്ഭുതപ്പെടുത്തിയ ചില ജീവികളെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ പറയുന്നത്.
പട്ടികയിൽ ആദ്യത്തേത് രണ്ടു തലയുള്ള ആമയാണ്.ആമകളെ കണ്ടിട്ടുണ്ടെകിലും രണ്ടു തലയുള്ള ആമകളെ കണ്ടവർ ചുരുക്കം ആയിരിക്കും. ഇത്തരം ആമകളെ പല ഗോത്രവർഗങ്ങളും അമൂല്യം ആയിട്ടാണ് കരുതുന്നത്.കൂടാതെ ഇത്തരം ആമകൾക്ക് വലിപ്പവും കുറവാണ്. അമേരിക്കയിലെ സൗത്ത് കരോലിനയിൽ ഈ അടുത്ത സമയത്ത് 2 തലകൾ ഉള്ള ഒരു കുഞ്ഞൻ കടലാമയെ കണ്ടെത്തിയിരുന്നു.അതിന്റെ കണ്ടെത്തിയ വ്യകതി ഈ അമ്മക്ക് നൽകിയ പേര് “സ്‌കോട്ട് ആൻഡ് ക്രഷ്” എന്നായിരുന്നു.പൊതുവെ പതുക്കെ സഞ്ചരിക്കുന്ന ആമകളെ കാൽ വേഗത കുറവായിട്ടാണ് രണ്ടു തലകൾ ഉള്ള ആമകൾ സഞ്ചരിക്കുന്നത്.ഇത്തരം ആമകൾ പൂർണ വളർച്ച എത്തുന്നത് വരെ അതിജീവിക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്.
പട്ടികയിലെ രണ്ടാമത്തെ ജീവി 2 തലയുള്ള പക്ഷി ആണ്.രണ്ടു തലയുള്ള ആമകളെ കാൾ എണ്ണത്തിൽ കുറവാണു രണ്ടു തലയുള്ള പക്ഷികൾ. മസെറ്റോസിൽ ഇത്തരം ഒരു പക്ഷിയെ കണ്ടെത്തിയിരുന്നു.ഇവയുടെ പ്രത്യേകത രണ്ടു തലയും അവയവങ്ങളും ഒരു പോലെ ചലിപ്പിക്കാൻ സാധ്‌ക്കുന്നു എന്നതായിരുന്നു.ഇത്തരം ജീവികളെ കാണാൻ എങ്ങനെ ഇരിക്കും എന്നതും.ഇതുപോലുള്ള മറ്റു ജീവികൾ ഏതൊക്കെ ആണ് എന്നും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങൾക്കുണ്ടായിട്ടുള്ള ഇത്തരം അനുഭവങ്ങൾ അറിയിക്കാൻ കമന്റ് ബോക്സ് പ്രയോജനപ്പെട്ടുത്തുക.
