മരണ ശേഷം ഭർത്താവിന്റെ ലാപ്ടോപ്പ് തുറന്ന് ഭാര്യ കണ്ടത്

ടോഡ് വീവർ എന്ന സൈനികൻ തന്റെ ജീവിതത്തോട് വിട പറയുമ്പോൾ 26 വയസ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.മാത്രമല്ല തന്റെ 9 മാസം പറയാം ഉള്ള മകളെ ലാളിച്ച് കൊതി തീരും മുൻപ്,ഭാര്യയോടുള്ള പ്രണയമധുരം പൂർണമായി നുകർന്ന് തീരാതെയും ആണ് ആ ധീര സൈനികൻ അഫ്‌ഗാനിസ്ഥാനിൽ വെച്ച് വീരമൃത്യു വരിച്ചത്.വർഷങ്ങൾക്ക് ശേഷം തൻറെ ഭർത്താവിന്റെ വിയോഗത്തിലും ജീവിതത്തെ തിരിച്ചു പിടിക്കാൻ തന്നെ പ്രേരിപ്പിച്ച ഘടകത്തെ കുറിച്ച എമ്മ എന്ന ടോഡിന്റെ ഭാര്യ പറഞ്ഞത് നമ്മളെ എല്ലവരെയും സങ്കടപ്പെടുത്തുന്നതിനൊപ്പം ആശ്ചര്യപ്പെടുത്തുന്നതുമാണ്.

അവർ വിശദീകരിക്കുന്നത് പ്രകാരം അഫ്ഗാനിസ്ഥാനിലെ ഒരു സ്‌ഫോടനത്തിൽ തനിക്ക് തന്റെ ഭർത്താവിനെ നഷ്ടമായി.എല്ലാ വിധ ഔദ്യഗിക ബഹുമതികളോടെയാണ് തന്റെ രാജ്യം അദ്ദേഹത്തിനെ യാത്രയാക്കിയത്.തന്റെ പ്രിയതമന്റെ വിയോഗത്തിൽ വിഷമം സഹിക്ക വയ്യാതെ ഇരിക്കുന്ന സമയത്താണ് ടോഡിന്റെ ലാപ്റ്റോപ് സഹപ്രവർത്തകർ തനിക്ക് കൈമാറുന്നത്.ആ ലാപ്റ്റോപ് എന്റെ ജീവിതത്തെ ആക മാറ്റിമറിച്ചു.അതിൽ തന്നെ കാത്ത് രണ്ടു വേർഡ് ഫയൽ ഉണ്ടായിരുന്നു.അഫ്ഗാനിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപായി മരണം മുൻപിൽ കണ്ട് ആ ധീര സൈനികൻ തയാറാക്കിയതായിരുന്നു ആ കുറിപ്പ്.

ഒന്ന് എനിക്കും വേണ്ടിയും മറ്റൊന്ന് മകൾക്ക് വേണ്ടിയും ആയിരുന്നു തയാറാക്കിയത്.സംസ്ക്കാര ശുശ്രൂഷയ്ക്ക് ശേഷം ഉള്ള രണ്ടാമത്തെ ദിവസം ആയിരുന്നു ആ വേർഡ് ഫയലുകൾ എന്റെ ശ്രദ്ധയിൽപെട്ടത്.ഈ രണ്ടു കത്തുകൾ അവർക്കായി കാത്തുവെച്ച കാര്യങ്ങൾ എന്താണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നമ്മൾ ഓരോരുത്തരെയും പ്രചോദിപ്പിക്കുന്ന ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.

Leave a Reply