നമ്പർ കാണിക്കാതെ ആരെയും വിളിക്കാൻ ഒരു സൂപ്പർ ടിപ്പ്

സാധാരണ ഗതിയിൽ നമുക്ക് ഒരു ഫോൺ കാൾ വരുമ്പോൾ നമ്പർ സഹിതം മൊബൈൽ ഡിസ്പ്ളേയിൽ കാണാൻ സാധിക്കും.അങ്ങനെ നമ്പർ മനസിലാക്കി കാൾ എടുക്കാനും നമുക്ക് സാധിക്കും.എന്നാൽ നമ്മൾ വിളിക്കുന്ന ഒരു കാൾ മറ്റൊരാളുടെ ഫോണിൽ വരുമ്പോൾ ആരാണ് വിളിക്കുന്നത് എന്ന നമ്പർ കാണാൻ സാധിക്കില്ല എങ്കിലൊ?അങ്ങനെ ഒരു കാര്യത്തെ പാട്ടി ആലോചിച്ചിട്ടുണ്ടോ?അത് സാധ്യമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ?എന്നാൽ ഒരു മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇത് നമുക്ക് സാധ്യമാക്കാം.നമ്മുടെ സുഹൃത്തുക്കളെ ഒക്കെ രസകരം ആയി പറ്റിക്കാൻ ഈ ആപ്പ് വഴി സാധിക്കുന്നതാണ്.ഇത് സമബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാം.

ഈ മൊബൈൽ അപ്പള്ളിക്കേഷൻ ലഭിക്കാനായി പ്ലെ സ്റ്റോറിൽ Call Global – Free International Phone Calling App എന്ന് സെർച്ച് ചെയ്ത ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ ഏറ്റവും താഴെ ആയി നല്കയിരിക്കുന്ന ഡൌൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

No description available.
പ്ലെ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ബട്ടൺ അമർത്തി,ഇൻസ്റ്റാൾ ആയ ശേഷം മൊബൈൽ ആപ്പ് ഓപ്പൺ ചെയ്യുക
No description available.
മൊബൈൽ ആപ്പ് തുറക്കുമ്പോൾ ഇത്തരത്തിൽ ഒരു ഇന്റർഫെയ്‌സ്‌ ആകും ലഭിക്കുക.ശ്രദ്ധിക്കേണ്ട കാര്യം മേൽപ്പറഞ്ഞ രീതിയിൽ കാളുകൾ വിളിക്കാൻ ക്രെഡിറ്റ് ആവശ്യമാണ്.ഇൻസ്റ്റാൾ ചെയ്യുംപോൾ തന്നെ 1000 ക്രെഡിറ്റ് ലഭിക്കുന്നതാണ്.കൂടാതെ മൊബൈൽ ആപ്പിന്റെ ഹോം പിജിൽ തന്നെ ആദ്യം കാണുന്ന tap to get credits എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തു പരസ്യം കണ്ടു ക്രെഡിറ്റ് നേടാൻ സാധിക്കുന്നതാണ്.ഇത്തരത്തിൽ സുഹൃത്തുക്കളെ ക്ഷണിച്ചും ക്രെഡിറ്റ് നേടാൻ സാധിക്കുന്നതാണ്.തുടർന്ന് ഏറ്റവും താഴെയായി കാണുന്ന കാൾ എന്ന ഓപ്‌ഷൻ തിരഞ്ഞെടൂത്ത് നൽകുക
No description available.
തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ സാധാരണ രീതിയിൽ കാൾ വിളിക്കുന്നത് പോലെ നമ്പർ ഡയൽ ചെയ്തു വിളിക്കുക

 

No description available.
നമ്മുക്ക് ഉള്ള ക്രെഡിറ് സ്‌കോർ ഉപയോഗിച്ച് ഇത്തരത്തിൽ കാൾ ചെയ്യാൻ പറ്റുന്നതാണ്
No description available.
ഇത്തരത്തിൽ വിളിക്കുന്ന കാൾ ലഭിക്കുന്ന ആളിന്റെ ഡിസ്പ്‌‌ളെയിൽ യഥാർത്ഥ നമ്പറിന് പകരം ഇത്തരത്തിൽ വ്യത്യസ്ത നമ്പറുകൾ ആയിരിക്കും കാണിക്കുക
മൊബൈൽ അപ്പ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply