സമൂഹ മാധ്യമങ്ങൾ കാര്യമായി തന്നെ ഉപയോഗിക്കുന്നരാണ് നമ്മളെല്ലാവരും.അതിനാൽ തന്നെ രഹസ്യ സ്വഭാവം ഉള്ളതും അല്ലാത്തതും ആയ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നമ്മൾ പങ്ക് വെക്കാറുമുണ്ട്.ഇത്തരത്തിൽ നമ്മൾ വാട്ട്സാപ്പിൽ അയക്കുന്ന രഹസ്യ സ്വഭാവം ഉള്ള ഒരു മെസേജ് അത് നമ്മൾ വായിക്കപ്പെടണം എന്ന് കരുതുന്ന ഒരാൾ അല്ലാതെ മറ്റാരും വായിക്കരുത് എന്ന് നമ്മൾ ആഗ്രഹിക്കുന്നത് സ്വാഭാവികം ആണ്.അത് മറ്റാരെങ്കിലും കാണുന്നത് വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒരു കാര്യവും ആണ് താനും.എന്നാൽ ഇത്തരത്തിൽ നമ്മൾ അയക്കുന്ന മെസേജുകൾ മറ്റാരും കാണാതെ എങ്ങനെ ലോക്ക് ചെയ്തു അയക്കാം എന്ന് നോക്കാം.
ഒരു മൊബൈൽ ആപ്പ്ലിക്കേഷന്റെ സഹായത്തോടെ ആണ് ഇത് സാധ്യമാക്കുന്നത്.ഈ ആപ്പ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാനായി പ്ലെ സ്റ്റോറിൽ Image to PDF Converter എന്ന് സെർച്ച് ചെയ്യുകയോ,അല്ലെങ്കിൽ പോസ്റ്റിന്റെ ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ടത് ഡൌൺലോഡ് ചെയ്യാവുന്നതുമാണ്.





ഇത്തരത്തിൽ മെസേജ് അയക്കുന്ന രീതി കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക
