നാരകം അറിയാത്തവരായി ആരും തന്നെ ഇല്ല. വിറ്റാമിൻ സിയുടെ ഒരു കലവറ തന്നെയാണ് നാരങ്ങാ. ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് നാരങ്ങാ എന്നത്. ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടുവാനും വിറ്റാമിൻ സി സഹായിക്കും. നാരകം തന്നെ പല തരത്തിലുള്ള നമുക്ക് കാണുവാൻ സാധിക്കും. ചെറുനാരകം ബബ്ലൂസ് നാരങ്ങ കമ്പിളി നാരങ്ങ മധുര നാരകം മുസംബി അങ്ങനെ ഒട്ടനവധി തരത്തിലുള്ള നമുക്ക് കാണുവാൻ സാധിക്കും.
ഏറ്റവും കൂടുതൽ ആയി നാം കാണപ്പെടുന്നത് ചെറുനാരകം ആണ്. ചെറുനാരങ്ങ നാം കൂടുതലായി അച്ചാർ എടുക്കുവാനും മറ്റു ഡ്രീംസ് ഉണ്ടാക്കി കുടിക്കുവാനും അങ്ങനെ ഒട്ടനവധി കാര്യങ്ങളിൽ നാം ഉപയോഗിക്കുന്നു.
മറ്റ് നാര്കങ്ങകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ ഉപയോഗം ഉള്ളത് ചെറുനാരങ്ങക്ക് ആണ്. മാത്രമല്ല ഇത് കായ വന്നാൽ മാത്രമേ നമുക്കൊക്കെ ഏതുതരത്തിലുള്ള നാരങ്ങ ഒന്ന് അറിയാൻ പറ്റൂ എന്നതാണ് സത്യം. നാടകത്തിന്റെ ചെടി നോക്കിയാൽ നമുക്ക് ഒട്ടും തന്നെ മനസ്സിലാകില്ല.
കാരണം ഇതിൻറെ എല്ലാ ഇനങ്ങളുടെയും ഇലയ്ക്ക് രൂപസാദൃശ്യം ഉണ്ട്. പലരും പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് നാരകം നാം കൃഷി ചെയ്തു പക്ഷേ അത് കായ്ക്കുന്നില്ല വേണ്ടത്ര ഫലം ലഭിക്കുന്നില്ല എന്നത്. എന്നാൽ നാം ഇവിടെ പരിചയപ്പെടാൻ പോകുന്നത് കുറച്ചു കാര്യങ്ങൾ നാം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് നാരകം രീതിയിൽ ഒരു വരുമാനമാർഗ്ഗമായി മാറ്റുവാൻ കഴിയും. പ്രധാനമായും നാം വിത്ത് വിളപ്പിച്ചു ഉണ്ടാക്കുന്നവയാണ്. അല്ലെങ്കിൽ ബെഡ് ചെയ്ത ഗ്രാഫ്റ്റ് ഗ്രാഫ്റ്റിങ്ലൂടെ ചെയ്യുന്നത്യോ അല്ലെങ്കിൽ എർലിങ് ഉപയോഗിച്ച് മുളപ്പിക്കുന്നത് ആവാം.
പക്ഷേ നാം ശ്രദ്ധിക്കേണ്ട ഒന്നാണ് വിത്ത് മുളപ്പിച്ച് എടുക്കുന്ന നാരകം കായ്ക്കുവാൻ തന്നെ വളരെയധികം താമസമുണ്ടാകും ഏഴുവർഷത്തെ സമയമെടുക്കും എന്നതാണ് സത്യം. ബെഡ്ഡ് ചെയ്ത് പിന്നെ അത് അതിൻറെ കാലവർഷം കൂടുന്തോറും കായ്ഫലം ഒട്ടും തന്നെ കിട്ടാത്ത ഒരു അവസ്ഥ വരാറുണ്ട്. പക്ഷേ നാം ബഡ് ചെയ്ത തൈകൾ വാങ്ങി കൊണ്ടു വന്ന് നടുമ്പോഴേക്കും കൃത്യമായ പരിചരണവും ചെയ്തു കൊടുത്താൽ മാത്രമേ ഇത് കൂടുതലായി കായ്ക്കുയും തടിച്ചുവളരുകയും ചെയ്യുകയുള്ളൂ. നമുക്ക് അതിനുള്ള വിദ്യ എന്താണെന്നും നമുക്ക് ഈ വീഡിയോ കണ്ടു പൂർണ്ണമായും മനസ്സിലാക്കാവുന്നത്.
