നമ്മുടെ എല്ലാവരുടെയും വീടുകളിൽ ധാരാളം ഫർണിച്ചർ ഉണ്ടായിരിക്കും. അതിൽ ഒട്ടുമിക്കതും തീർത്തും മരം കൊണ്ട് നിർമിച്ചതുമായ ഫർണിച്ചർ ആയിരിക്കും ഉള്ളത്. ഒട്ടുമിക്ക തടികളും കൃത്യമായ ഇടവേളകളിൽ പോളിഷ് ചെയ്തു എടുത്തില്ലെങ്കിൽ മങ്ങി നിൽക്കുന്നത് കാണാറുണ്ട്. എന്നാൽ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് തുച്ഛമായ ചിലവിൽ എങ്ങനെ നമ്മുടെ വീട്ടിൽ ഉള്ള എല്ലാ ഫർണിച്ചറും പോളിഷ് ചെയ്യാം.
സാദാരണ രീതിയിൽ ഒരു വീട്ടിൽ ഉള്ള മുഴുവൻ ഫർണിച്ചറും പോളിഷ് ചെയ്യുക എന്നു പറയുന്നത് വളരെ ചിലവ് വരുന്ന ഒന്നാണ്. അപ്പോൾ നമുക്ക് എങ്ങനെ സ്വന്തമായി എങ്ങനെ ഇത് പോളിഷ് ചെയ്യാം എന്ന് നോക്കാം. വെറും 500 രൂപയ്ക്ക് നമുക്ക് നമ്മുടെ വീട്ടിലെ വസ്തുക്കൾ പോളിഷ് ചെയ്തു തീർക്കാൻ കഴിയുന്നതാണ്. നമുക്ക് 3 തവണകളായി വേണം പോളിഷ് ചെയ്യേണ്ടത്.
ആദ്യം നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന ഫർണീചർ സാൻഡ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കണം. ശേഷം സീലിങ് ചെയ്യണം. ശേഷം വേണം പോളിഷ് ചെയ്യേണ്ടത്. ഇങ്ങനെ മൂന്നു സ്റ്റെപ്പുകൾ ചെയ്താൽ മാത്രമാണ് നമുക്ക് ഫർണിച്ചർ നല്ല മിനുസമായി തിളക്കത്തോടെ ലഭിക്കുകയുള്ളൂ. അപ്പോൾ ഇത് എങ്ങനെ ആൺ ചെയ്യേണ്ടതെന്നും എന്തൊക്കെ കാര്യങ്ങൾ ഇതിനു വേണമെന്നുമുള്ള എല്ലാ വിവരങ്ങള്‍ വീഡിയോ കണ്ടു വിശദമായി മനസിലാക്കാം.
