ചിലവ് കുറച്ചു കൊണ്ട് ഹാൻഡ് സാനിറ്റൈസർ വീട്ടിൽ തന്നെ ഉണ്ടാക്കാം

ഒത്തിരി പ്രതിസന്ധിയിലൂടെ കടന്നുപോയ ഒരു കാലമായിരുന്നു കോവിഡ് കാലം. എന്നാൽ ഈ കോവിഡ് കാലത്തു ഏറ്റവും കൂടുതൽ വിറ്റഴിച്ച ഒരു പ്രോഡക്റ്റായിരുന്നു സാനിറ്റൈസർ. കൈകൾ ശുചിയാക്കി കൊറോണയെ ചെറുത്തു നിൽക്കാൻ നമുക്ക് ഏറ്റവും ആവശ്യമായ ഒരു സാധനം സാനിറ്റൈസർ തന്നെയാണ്. എന്നാൽ ചില സന്ദർഭങ്ങളിൽ സാനിറ്റൈസറിന്റെ ധർലഭ്യവും ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ സാനിറ്റൈസർ വാങ്ങാനായി നമ്മൾ ഒത്തിരി പൈസ ചിലവാക്കുന്നുണ്ട്.

എന്നാൽ ഇത്രയും വില കൊടുത്തു സാനിറ്റൈസർ മാർക്കറ്റിൽ നിന്നും വാങ്ങുന്നതിനേക്കാൾ സ്വന്തമായി തയ്യാറാക്കി എടുക്കാൻ നാം ഓരോരുത്തരും തയ്യാറാകണം. എന്നാൽ സാനിറ്റൈസർ തയ്യാറാക്കാനായി എന്തൊക്കെ ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം. അതിനായി ഐസോ പ്രൊപൈൻ മധ്യം, അലോവേര ജെൽ, റ്റീട്രീ ഓയിൽ, വോഡ്ക്ക, വിസ്‌കി എന്നിവ ചേർക്കുന്നതും ഏറെ നല്ലതാണ്. ഇനി തയ്യാറാക്കുന്ന വിധം നോക്കാം.

ഒരു ഭാഗം കറ്റാർവാഴ ജെല്ലിലേക്ക് മൂന്ന്‌ ഭാഗങ്ങൾ ഐസോ പ്രൊപൈൻ മധ്യം ചേർക്കുക. ശേഷം ട്രീ ടീ ഓയിൽ കുറച്ചു ഡ്രോപ്പുകൾ ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഇനി ഹാൻഡ് സാനിറ്റൈസർ സ്പ്രേ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഐസോ പ്രൊപൈൻ മദ്യവും, ഗ്ലിസറോൾ, ഹൈഡ്രജൻ പെറോക്സൈഡ്, ശുദ്ധമായ വെള്ളം, സ്പ്രേ ബോട്ടിൽ എന്നിവ എടുക്കുക.

ഒരു കപ്പ് ആൽക്കഹോൾ രണ്ട് കപ്പ് ഗ്ലിസറിനുമായി മിക്‌സാക്കുക. അതിലേക്ക് ഒരു ടേബിൾ ഹൈഡ്രേജൻ പെറോക്‌സൈഡ് ചേർത്തിളക്കുക. എന്നിട്ട് അതിലേക്ക് ഒന്നേകാൽ കപ്പ് തിളപ്പിച്ചാറിയ വെള്ളം ചേർക്കുക. ശേഷം ഇത് തണുപ്പിച്ച ശേഷം സ്പ്രേ ബോട്ടിലിലാക്കി സെർവ് ചെയ്യാം. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.

Leave a Reply