ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ഓൺലൈൻ വഴി പെയ്മെൻറ്കൾ ചെയ്യുന്നവരാണ്. കൂടുതലായും പല ബിസിനസ് സ്ഥാപനങ്ങളിലും ഓൺലൈൻ പെയ്മെൻറ് ആണ് പ്രധാനമായും നടത്തുന്നത്. ഗൂഗിൾപേ, പേടിഎം, ഫോൺപേ പോലുള്ള നിരവധി ഓൺലൈൻ ആപ്ലിക്കേഷനുകൾ ഇന്ന് നിലവിൽ ഉണ്ട്. ഏതൊരു സാധനം നമുക്ക് ആവശ്യമാണെങ്കിലും നാം ഓൺലൈൻ വഴി വാങ്ങുകയും ഓൺലൈൻ വഴി തന്നെ പൈസ ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുംആണ് ചെയ്യാറ്.
അത്രത്തോളം നമ്മുടെ നാട് വികസിച്ചു എന്ന് വേണം പറയാൻ. അതുപോലെ തന്നെ നമുക്ക് ഏതൊരു സ്ഥലത്ത് ഇരുന്നു വേണമെങ്കിലും ഏതൊരാൾക്കും പൈസ യഥേഷ്ടം അയച്ചു കൊടുക്കുവാനും കൈപ്പറ്റുവാൻ ഉള്ള സാങ്കേതികവിദ്യകൾ ഇന്ന് നിലവിലുണ്ട്. ഇപ്പോൾ നമ്മുടെ നാടുകളിൽ തന്നെ 80 ശതമാനവും ഓൺലൈൻ ട്രാൻസ്ലേഷൻ നടക്കുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു.
അതുപോലെ തന്നെ നമുക്ക് ഏതൊരു നിമിഷവും പൈസ ലോൺ ആയി ലഭിക്കുവാൻ തന്നെ ഇൻസ്റ്റൻഡ് ലോണുകളും നമ്മുടെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ധാരാളം ഉണ്ട്. ഇപ്പോൾ പുതുതായി നാമറിയേണ്ട ഒന്നാണ് ഓൺലൈൻ പേടിഎംഇൻസ്റ്റന്റ് ലോൺ എങ്ങനെ ലഭിക്കുമെന്നും. അതും 2 മിനിറ്റ് കൊണ്ട് എത്ര രൂപ വരെ ലഭിക്കാം എന്നും നമുക്ക് നോക്കാം. വെറും രണ്ട് മിനിറ്റ് കൊണ്ട് തന്നെ നമുക്ക് രണ്ടു ലക്ഷം രൂപയോളം രൂപ വരെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇൻസ്റ്റന്റ് ലോണായി ലഭിക്കുന്ന ഒരു ആകർഷണീയമായ ഒരു സ്‌കീം ആണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ളത്.
മാത്രമല്ല ഇത് മറ്റുള്ള കോപ്പറേറ്റീവ് ബാങ്കുകളിൽ എല്ലാം വ്യത്യസ്തം എന്നാൽ ഇതിന് യാതൊരു തരത്തിലുള്ള ഫിസിക്കൽ പ്രൂഫും ആവശ്യമില്ല എന്നത് തന്നെയാണ്. ഇത് എങ്ങനെയാണ് നാം കരസ്ഥമാക്കുക എന്നതും.ഇതിന് എന്തൊക്കെ ചെയ്യണം എങ്ങനെ ചെയ്യണമെന്നും നമുക്ക് കൂടുതലായി വീഡിയോ കണ്ടു മനസ്സിലാക്കാം. നിമിഷങ്ങൾക്കുള്ളിൽ തന്നെ നമുക്ക് വീഡിയോയിൽ പറയുന്ന പോലെ ചെയ്തു കഴിഞ്ഞാൽ നമുക്ക് ലോൺ ലഭിക്കുന്നതാണ്.
