അബദ്ധത്തിൽ നശിപ്പിക്കപ്പെട്ട അമൂല്യ സൃഷിട്ടികൾ

പിഴവുകൾ സംഭവിക്കാത്ത മനുഷ്യർ ഇല്ല,എന്നാൽ മനപ്പൂർവം അല്ലാത്ത ഇത്തരം അബദ്ധങ്ങൾ മൂലം വലിയ നഷ്ടങ്ങളും നമുക്ക് സംഭവിക്കാറുണ്ട്.ഇത്തരത്തിൽ നശിപ്പിക്കപ്പെട്ട അമൂല്യമായ സൃഷ്ടികളും ,ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായ ഇത്തരം സംഭവങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിലൂടെ നിങ്ങളിലേക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നത്. പട്ടികയിലെ ആദ്യത്തേത് “വൃദ്ധ ദമ്പതികളാൽ നശിപ്പിക്കപ്പെട്ട ഘടികാരം” ആണ് .മ്യുസിയങ്ങൾ,പൊതു സ്ഥലങ്ങൾ എന്നിവയിൽ “ഇവിടെ സ്പർശിക്കരുത്” എന്ന മുന്നറിയിപ്പുള്ള ബോർഡുകൾ നമ്മൾ കണ്ടിട്ടുണ്ടാകും,ഈ ബോർഡുകൾ കണ്ടിട്ടും വകവെക്കാതെ പെൻസിൽ വാനിയയിലെ ഒരു ക്ളോക്ക് മ്യൂസിയത്തിൽ വിവിധ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഒരു ക്ളോക്കിൽ സ്പർശിച്ചത് മൂലം അത് ഭിത്തിയിൽ നിന്നും താഴെ വീണ് തകർന്ന് പോകുകയായിരുന്നു.

പട്ടികയിലെ രണ്ടാമത്തെ വസ്തു കാഴ്ചക്കാരൻ കേടു വരുത്തിയ 15 ലക്ഷം ഡോളർ വിലയുള്ള പെയിന്റിങ് ആണ്.കാഴ്ചക്കാരൻ നടന്നു പോകുന്ന സമായത്ത് തെന്നി വീണത് 15 ലക്ഷം ഡോളർ വിലയുള്ള പെയിന്റിങ്ങിനു മുകളിൽ ആയിരുന്നു,അതിനെ തുടർന്ന് പെയിന്റിങ് കേട് വരികയും ചെയ്തു.18 ആം നൂറ്റാണ്ടിലെ പ്രശസ്ത കലാകാരൻ “പാബ്ലോ പോർബർ” നിർമിച്ച ഈ പെയിനിറ്റിങ് ആണ് കാഴ്ചക്കാരന്റെ കയ്യിലുള്ള ഗ്ലാസ് കൊണ്ട് നശിപ്പിക്കപ്പെട്ടത്.

ഇത്തരത്തിൽ അബദ്ധത്തിൽ ആണെങ്കിലും നശിപ്പിക്കപ്പെട്ട അമൂല്യ വസ്തുക്കൾ ഏതൊക്കെ എന്നും,അവ എങ്ങനെ ആണ് നശിപ്പിക്കപ്പെട്ടത് എന്നും മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തരത്തിൽ നിങ്ങൾക്കറിയാവുന്ന അറിവുകൾ കമന്റ് ബോക്സ് വഴി അറിയിക്കാൻ മറക്കാതിരിക്കുക.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കാൻ ഓർമിപ്പിക്കുന്നു.

Leave a Reply