കൂടുതൽ വീടുകളിലും ഉള്ളതും എന്നാൽ എല്ലാവരും നിസാരം ആയി ഉപേക്ഷിച്ച് കളയുന്നതുമായി ഒരു കാര്യം ആണ് വെള്ളം വരുന്ന വാട്ടർ ടാപ്പ് പൂർണമായും അടച്ചതിനു ശേഷവും അൽപ്പം വെള്ളം തുള്ളിയായി അതിൽ നിന്നും വീണുകൊണ്ടിരിക്കുക എന്നത്.ഇക്കാരണത്താൽ രണ്ടു പ്രശ്ങ്ങൾ ആണ് നേരിടേണ്ടി വരുന്നത് ഒന്നാമത്തേത് വെള്ളം നഷ്ട്ടമാകുക എന്നതും,രണ്ടാമത്തേത് അടുക്കളയിലും മറ്റും ആണ് ഈ ചോർച്ച എങ്കിൽ വെള്ളം വീഴുന്ന ഭാഗം വൃത്തി ആകാതെ കിടക്കുക എന്നതും.ഈ രണ്ടു പ്രശ്നത്തെയും എങ്ങനെ പരിഹരിക്കാം എന്നാണു ഇവിടെ പറയുന്നത്.
ഇത്തരത്തിൽ ടാപ്പിൽ നിന്നും വെള്ളം ചോരുന്നതിന്റെ പ്രധാന കാരണം വെള്ളം വരുന്ന ടാപ്പ് തുടർച്ചയായ ഉപയോഗം മൂല അയവ് ഉണ്ടാകുന്നത് മൂലം ആണ്.അതിനാൽ ലൂസ് ആകുന്ന ഭാഗം ടൈറ്റ് ആകുക എന്നതാണ് പരിഹാരം ഇതിനായി വെള്ളം വരുന്ന ടാപ്പിന്റെ തുറക്കാനും ആക്കാനും ഉപയോഗിക്കുന്ന നോസിൽ ഉള്ള ഭാഗം എല്ലാ പൈപ്പിലും ഉണ്ടാകും.താഴെ വീഡിയോയിൽ കാണുന്നത് പോലെ തുറക്കുന്ന ഭാഗം നന്നായി ഒന്നും അമർത്തി കൊടുത്താൽ ഈ പ്രശ്നത്തെ പരിഹരിക്കാൻ എളുപ്പത്തിൽ സാധിക്കും.കേൾക്കുമ്പോൾ നിസാരം എന്ന് തോന്നുന്ന ഈ കാരം വളരെ ഫലപ്രദം ആണ്.
ഇത് ചെയ്യുന്നത് എങ്ങനെ ആണ് എന്ന് കൃത്യമായി മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ടൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.ഈ പ്രശ്നത്തെ പരിഹരിക്കാൻ സാധിക്കുന്ന മറ്റെന്തെങ്കിലും പോം വഴി ഉണ്ടെകിൽ മറ്റുള്ളവർക്കും ഉപകാരപ്രദം ആകാനായി കമന്റ് ബോക്സിൽ അറിയിക്കുക.നിങ്ങളുടെ സംശയങ്ങൾ അറിയിക്കാനും കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.വളരെ ഉപകാരപ്രദം ആയ ഈ അറിവ് നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.ജലം അമൂല്യം ആണ് അത് പാഴാക്കാതിരിക്കുക.
