കോവിടിന്റെ പശ്ചാത്തലത്തിലും അല്ലാതയുമായി. കുറെയേറെ ആനുകൂല്യങ്ങൾ ഗവണ്മെന്റ് തന്നിരുന്നു. മാത്രമല്ല സംസ്ഥാനത്തു കുറച്ച് നാളുകളായി സൗജന്യ റേഷൻ കിട്ടിയിരുന്നു. എന്നാൽ ഓഗസ്റ്റ് മാസം 31 ആം തീയതിയോടു കൂടി അവസാനിക്കുകയാണ്. നിങ്ങളിൽ ആർക്കെങ്കിലും ഇനിയും ഓണക്കിറ്റും അതുപോലെ റേഷൻ കിറ്റും ലഭിക്കാത്തവർ ഉണ്ടെങ്കിൽ എത്രയും വേഗം റേഷൻ കടയിൽ പോയി വാങ്ങണം എന്നാണ് ഭക്ഷ്യ വകുപ്പുമന്ത്രി അറിയിച്ചിരിക്കുന്നത്.
കൂടാതെ ഇനി മുതൽ കേന്ദ്ര സർക്കാർ റേഷൻ നൽകുന്നത് അടിമുടി മാറ്റം വരുത്തുകയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. മാത്രമല്ല അർഹരായവർക്ക് മാത്രം ആയിരിക്കും റേഷൻ ലഭിക്കുന്ന സംവിധാനമാണ് ഇനി കൊണ്ടു വരാൻ പോകുന്നത്. ഇതിൽ പ്രത്യേകത എന്തെന്നാൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ആളുകൾക്ക് പോലും അനർഹമായി റേഷൻ ലഭിക്കുന്ന ഒരു രീതിയാണ് ഇപ്പോൾ നിലവിലുള്ളത്.
അത് കൊണ്ട് തന്നെ അതിനു ഒരു മാറ്റം കൊണ്ടുവരികയാണ്. മറ്റൊരു പ്രത്യേക അറിയിപ്പ്. രണ്ട ടോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇനി നിത്യയുടെ എവിടെ വേണമെങ്കിലും യാത്ര ചെയ്യാൻ പി സി ആർ ടെസ്റ്റിന്റെ ആവിശ്യമില്ല. രണ്ടു ഡോസ് വാക്കിനെ എടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും. കൂടുതലായുള്ള സംശയങ്ങൾക്കും കൂടുതൽ അറിവുകൾക്കും വീഡിയോ കണ്ടു വിശദമായി മനസിലാക്കുക.
