കുട്ടികൾ വീട്ടിലുള്ളവർ വളരെയധികം ശ്രദ്ധിക്കുക. മൂന്നാം തരംഗം ഡോക്ടർ പറയുന്ന വാക്കുകൾ ശ്രദ്ധേയമാകുന്നു

ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വളരെ അധികം രൂക്ഷമായ രീതിയിൽ കോവിഡ വ്യാപനം ആയിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസ്റ്റ് വിറ്റി നിരക്കിലും വളരെയധികം എണ്ണത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ കോവിഡിനെ രണ്ടാം തരംഗമാണ് ഉള്ളത്. എന്നാൽ പല രീതിയിലുള്ള അറിയിപ്പുകൾ വെച്ച് മൂന്നാം തരംഗം ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും തന്നെ നമ്മൾ എല്ലാവരും കുറേയേറെ ശ്രദ്ധിക്കേണ്ട സമയമാണ്.

പ്രത്യേകിച്ച് തന്നെ വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ തീർച്ചയായും നാം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം മൂന്നാം തരംഗം മറ്റു രാജ്യങ്ങളിൽ കാണപ്പെട്ടത് കൂടുതലായി കുട്ടികളിലാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കാണ് മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് എന്നാണ് അറിയുന്ന വിവരം. അതുകൊണ്ടുതന്നെ ഹോസ്പിറ്റലിലും കല്യാണ സ്ഥലങ്ങളിലും അങ്ങനെ ജനങ്ങൾ തിങ്ങിനിറയുന്ന സ്ഥലങ്ങളിലേക്ക് കുട്ടികളെ കൊണ്ടു പോകാൻ ഇരിക്കുകയാണ് ഉത്തമം.

മാത്രവുമല്ല ഇപ്പോൾ തന്നെ ഹോസ്പിറ്റലിൽ കുട്ടികൾക്കുവേണ്ടിയുള്ള സജ്ജീകരണങ്ങൾ അവർ തുടങ്ങി കഴിഞ്ഞു. അപ്പോൾ ഇങ്ങനെ ഒരു മൂന്നാംതരം ഓർക്കണം. കാരണം ഹോസ്പിറ്റലുകളും മറ്റ് ആരോഗ്യ സംഘടനകളും ഇതിനുള്ള മുൻകരുതൽ എടുത്തു കഴിഞ്ഞു. അതുകൊണ്ടുതന്നെ നാം എന്തൊക്കെ കാര്യങ്ങളാണ് കുട്ടികളിൽനിന്ന് ശ്രദ്ധിക്കേണ്ടതും എന്നും. എങ്ങനെ നമുക്ക് മുൻകരുതലുകൾ എടുക്കാം എന്നും കൂടുതൽ അറിവുകൾ നേടാനും ഈ ഈ വീഡിയോ തീർച്ചയായും പൂർണമായും കാണുക. വീട്ടിൽ കുട്ടികൾ ഉള്ളവർ യാതൊരു കാരണവശാലും ഇത് അറിയാതെ പോകുവാൻ പാടില്ല. ഇത് മറ്റുള്ള ആളുകളിലേക്ക് എത്തിക്കുവാൻ ശ്രമിക്കുക.

 

Leave a Reply