സർക്കാർ തൊഴിൽ പോർട്ടൽ ഫെബ്രുവരിയിൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു

സ്വന്തം ആയി ജോലി ചെയ്യുമ്പോൾ ഒരാൾക്ക് കിട്ടുന്ന സംതൃപ്തി ചെറുത് അല്ല. സ്വന്തം ആയി ജോലി ചെയ്തു വരുമാനം ഉണ്ടാകാൻ കഴിയുമ്പോൾ ലഭിക്കുന്ന ആത്മ സംതൃപ്തി ചെറുതല്ല. അതിൽ നിന്ന് കിട്ടുന്നത് ഒരു ചെറിയ വരുമാനം ആണ് എങ്കിൽ പോലും അത്‌ നൽകുന്ന സന്തോഷം ചെറുതല്ല. പക്ഷെ നമ്മുടെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ വളരെ കുറവാണ്.അതുകൊണ്ട് ആണ് ജോലിക്ക് ആയി പലരും ഗൾഫ് പോലുള്ള വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.

ഇനി ജോലി ഉണ്ടെങ്കിൽ തന്നെ അതിന് ഉള്ള വരുമാനം ലഭിക്കാറില്ല എന്ന കാരണം കൊണ്ടും ആളുകൾ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറാറുണ്ട്.ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആണ് നല്ല ഒരു ജോലി സ്വപ്നം കണ്ടു എല്ലാരും വിമാനം കയറുന്നത്.എന്നാൽ ഇപ്പോൾ അതിന് ഒരു പരിഹാരം കണ്ടിരിക്കുക ആണ് നമ്മുടെ സംസ്ഥാനം തന്നെ. പുതിയ സർക്കാർ ആണ് ആളുകൾക്ക് ആശ്വാസം നൽകുന്ന വാർത്തയും ആയി എത്തിയിരിക്കുന്നത്.സംസ്ഥാന ബജറ്റിൽ ആണ് ഈ പുതിയ തീരുമാനം.

ഒരു പുതിയ ജോബ്‌ പോർട്ടൽ തുടങ്ങാൻ ആണ് സർക്കാരിന്റെ തീരുമാനം.വരുന്ന സാമ്പത്തിക വർഷത്തിൽ മൂന്നു ലക്ഷം ആളുകൾക്ക് തൊഴിൽ ലഭ്യമാക്കാൻ ആണ് സർക്കാർ ഈ പദ്ധതിയിൽ കൂടി ഉദ്ദേശിക്കുന്നത്.ഇതിനായി ഈ വർഷം ഇരുപത് കോടി രൂപ ആണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്.ഈ പദ്ധതിയിൽ വർക്ക്‌ ഫ്രം ഹോമിനും പ്രാധാന്യം നൽകും എന്നാണ് അറിയാൻ കഴിയുന്നത്.ഉദ്യോഗര്ധികളെ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ആണ് തിരഞ്ഞെടുക്കുന്നത്.

ജോലിക്ക് ആവിശ്യം ആയ കമ്പ്യൂട്ടർ മറ്റും വാങ്ങാൻ സർക്കാർ തന്നെ വായ്പ പദ്ധതികൾ നൽകുന്നുണ്ട്.ആരോഗ്യ ഇൻഷുറൻസ് അടക്കം ഉള്ള സഹായങ്ങൾ സർക്കാർ നൽകും. ഫെബ്രുവരിയിൽ ഇതിന്റെ രജിസ്‌ട്രേഷൻ ആരംഭിക്കും എന്നാണ് ഏറ്റവും അടുത്ത് പുറത്ത് വരുന്ന വാർത്ത.സ്ത്രീകൾക്ക് ജോലി ചെയ്യാൻ ഉള്ള അവസരം വർധിപ്പിക്കാൻ ഉള്ള ലക്ഷ്യം ഉണ്ട്.5 വർഷത്തിനുള്ളിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം വഴി ജോലി നൽകാൻ ആണ് സർക്കാരിന്റെ തീരുമാനം. കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണാം

Leave a Reply