ഉപ്പ് ബിസ്കറ്റ് എന്ന് ചിലരെങ്കിലും വിളിക്കുന്ന ബിസ്കറ്റിനുള്ളിലായി നിരവധി ഹോളുകൾ ഉള്ള തരം ബിസ്കറ്റുകൾ നമ്മൾ എല്ലാവരും കഴിച്ചിട്ടുണ്ടാകും.ഈ ഹോളുകൾ എന്തിനാണ് എന്ന് ആലോജിച്ച് നോക്കിയിട്ടുണ്ടോ?എളുപ്പത്തിൽ ഓടിച്ചെടുക്കുക്കാൻ ആണ് ഈ ഹോളുകൾ എന്നും പറഞ്ഞു കേട്ടിട്ടുണ്ടാകും നിങ്ങൾ എന്നാൽ ഈ ഹോളുകളുടെ യഥാർത്ഥ ഉപയോഗം ഇതൊന്നുമല്ല.മറിച്ചു ഇത്തരം ബിസ്കറ്റുകൾ ഉണ്ടാക്കുന്ന ഘട്ടത്തിൽ ധാരാളം എയർ ബബ്ബിലെസ് ഉണ്ടാകുന്ന സാഹചര്യം ഉണ്ടാകും.ഇത് കാരണമായി ബിസ്ക്കറ്റിന് ഉദ്ദേശിച്ച ആകൃതി കിട്ടില്ല ഈ പ്രശനം ഒഴിവാക്കാനാണ് ഇത്തരം ഹോളുകൾ ഇട്ടിരിക്കുന്നത്.
അത് പോലെ തന്നെ നമ്മൾ യാത്ര ചെയ്യുന്ന കാർ ഒരു വെള്ളക്കെട്ടിലേക്കു മറിയുന്ന ഒരു സാഹചര്യം ഉണ്ടാക്കുകയാണ് എങ്കിൽ വെള്ളത്തിലെ മർദ്ദം മൂലം ഡോർ തുറന്ന് രക്ഷപെടാൻ ബുദ്ധിമുട്ട് ആയിരിക്കും ആ സാഹചര്യങ്ങളിൽ ചെയ്യാൻ സാധിക്കുക കാറിന്റെ വിൻഡോ ഗ്ലാസുകൾ പൊട്ടിച്ച് പുറത്തിറങ്ങുക എന്നതായിരിക്കും.എന്നാൽ ഇതിനു കൈ കൊണ്ട് സാധ്യമല്ല.അതിനായിട്ടാണ് അടിയിൽ കമ്പികൾ ഉള്ള ഹെഡ് റെസ്റ്റുകൾ വാഹനത്തിന്റെ സീറ്റുകളിൽ പിടിപ്പിച്ചരിക്കുന്നത്.ഈ കമ്പി ഉപയോഗിച്ച് വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ച് പുറത്തേക്ക് വരാൻ ആണ് ഇത്തരത്തിൽ അടിയിൽ കമ്പികൾ ഉള്ള ഹെഡ് റസ്റ്റുകൾ വണ്ടിയിൽ നൽകിയിരിക്കുന്നത്.
പൊതുവെ ജീൻസുകളിൽ നൽകുന്നത് മെറ്റൽ ബട്ടന്സുകൾ ആണ്.മാത്രമല്ല ജീനസിന്റെ ബട്ടന്സുകൾ മറ്റുള്ളവയെ പോലെ എളുപ്പത്തിൽ ഊരി വരുന്നവയും അല്ല.ഇതിന്റെ കാരണം എന്താണ് എന്ന് മനസിലാക്കാം.ഖനി തൊഴിലാളികൾക്ക് വേണ്ടി നിര്മിക്കപ്പെട്ടവയായിരുന്നു പണ്ട് കാലത്തെ ജീൻസുകൾ അതിനാൽ തന്നെ എളുപ്പത്തിൽ ഒന്നും വസ്തങ്ങൾ പൊട്ടി ഊരി പോകുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ വേണ്ടി ആണ് ഇത്തരം ലോഹ ബട്ടന്സുകള് ജീൻസ് പാന്റുകളിൽ പിടിപ്പിക്കുന്നത്.
ഇത്തരത്തിൽ വളരെ വ്യത്യസ്തമായ ചില അറിവുകൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
